അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് മുതൽ
മലപ്പുറം: സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികൾക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം തിങ്കളാഴ്‌ച തുടങ്ങും. ജില്ലയിൽ 6000 തൊഴിലാളികൾക്ക് കിറ്റ് നൽകും. ലേബർ കമ്മീഷണറേറ്റിൽ നിന്ന് നൽകിയ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ...
മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും; 14 പേര്‍ക്ക് രോഗബാധ
വടകര: കോവിഡ് വ്യാപനത്തിനിടെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. രണ്ടാഴ്‌ചക്കിടെ 14 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. പഞ്ചായത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനും ഇടയിലാണെന്നിരിക്കെ ഡെങ്കിപ്പനി...
ലോക്ക്ഡൗണിന്റെ മറവിൽ പാറമടകൾക്ക് അനുമതി നൽകാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
കൽപ്പറ്റ: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ വയനാട്ടിലെ പരിസ്‌ഥിതി ദുർബല മേഖലകളില്‍ പാറമടകൾക്ക് ഖനനാനുമതി നല്‍കാന്‍ ഒരുങ്ങി തദ്ദേശ സ്‌ഥാപനങ്ങൾ. മുപ്പൈനാട്, വേങ്ങപ്പള്ളി, വെള്ളമുണ്ട പഞ്ചായത്തുകളിലാണ് നീക്കം സജീവം. അനുമതി നല്‍കിയാല്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്...
ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് മൊബൈൽ ലാബ് ടെസ്‌റ്റിംഗ് സൗകര്യം ഒരുക്കും
കണ്ണൂർ: തിങ്കളാഴ്‌ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ശിവപുരം ഗവ. എൽപി സ്‌കൂൾ, മുഴപ്പിലങ്ങാട് യുപി സ്‌കൂൾ, പെരിങ്ങോം ഉമ്മറപ്പൊയിൽ സിഎഫ്എൽടിസി, ചൊതാവൂർ ഹൈസ്‌കൂൾ...
ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ ചാരായവാറ്റിനിടെ പിടിയിൽ; പിന്നാലെ കോവിഡ് പോസിറ്റീവ് ആയതായി വിവരം
നിലമ്പൂർ: നിലമ്പൂരിൽ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്‌ണൻ (55) ആണ് എക്‌സൈസ്- പോലീസ് സംയുക്‌ത റെയ്‌ഡിൽ പിടിയിലായത്.
170...
വാക്‌സിൻ ചലഞ്ചിലേക്ക് കൊച്ചു സമ്പാദ്യം കൈമാറി അഞ്ച് വയസുകാരൻ
കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വീഴാതെ പിടിച്ചു നിർത്താൻ ചില നൻമകൾക്ക് സാധിക്കും. പ്രളയം വന്നപ്പോഴും നിപ വന്നപ്പോഴും ഇപ്പോഴിതാ കോവിഡ് പിടിമുറുക്കുമ്പോഴും കേരള ജനത തളരാതെ പിടിച്ചു നിൽക്കുന്നതിന് പിന്നിൽ അത്തരം...
എളമ്പ മലയിൽ നിന്ന് എക്‌സൈസ് പിടികൂടിയത് 900 ലിറ്റർ വാഷ്
കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്‌സൈസ് സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്‌റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും...
എക്‌സൈസ് പരിശോധന; 45 ലിറ്റർ വാഷ് പിടികൂടി
കണ്ണൂർ: കോവിഡ് പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജ വാറ്റ് സജീവമാകുന്നു. കണ്ണൂർ ചേലോറ–കാപ്പാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ 45 ലിറ്റർ വാഷ് കണ്ടെടുത്തു.
പ്രദേശത്ത് വ്യാജ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ...







































