ചാലയിലെ ടാങ്കര്‍ ലോറി അപകടം ഡ്രൈവറുടെ അശ്രദ്ധകൊണ്ട്; സിസിടിവി ദൃശ്യം പുറത്ത്
കണ്ണൂര്‍: ചാലയിലെ പാചക വാതക ടാങ്കർ ലോറി അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്ന പോലീസ് നിഗമനം ശരിവെക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
അമിത വേഗതയിൽ എത്തിയ വാഹനം വളവില്‍ വെച്ച്...
കനത്ത മഴയും കാറ്റും; പാലക്കാട് തൂതയിൽ വീടുകൾ നശിച്ചു
ചെർപ്പുളശ്ശേരി: ശക്‌തമായ കാറ്റിലും മഴയിലും പാലക്കാട് തൂതയിലെ നാലാലുംകുന്ന്, മൂച്ചിത്തോട്ടം, ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്‌ച പെയ്‌ത ശക്‌തമായ മഴയിലാണ് അപകടം.
നാലാലുംകുന്ന് മൂച്ചിത്തോട്ടം...
ഓക്‌സിമീറ്റർ ചലഞ്ചുമായി നജീബ് കാന്തപുരം; ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാം
പെരിന്തല്‍മണ്ണ: നിയുക്‌ത എംഎൽഎയും മുസ്‌ലിംലീഗ് നേതാവുമായ നജീബ് കാന്തപുരം കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്റെ മണ്ഡലത്തിലെ രോഗികളെ സഹായിക്കാൻ ഓക്‌സിമീറ്റർ ചലഞ്ചുമായി രംഗത്ത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എന്റെ നിയോജക മണ്ഡലത്തിലെ വിവിധ...
മഅ്ദിൻ റമളാന്‍ പ്രാർഥനാ സമ്മേളനം ആരംഭിച്ചു; ജനലക്ഷങ്ങളുടെ സംഗമത്തോടെ ഇന്ന് സമാപനം
മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തോട് അനുബന്ധമായ പരിപാടികള്‍ക്ക് തുടക്കമായി ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടനം നിർവഹിച്ചു.
ആയിരം...
കോവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന: നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം
പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സുരക്ഷ ഉറപ്പു വരുത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം.
ഇതിന് മുന്നോടിയായി, ആരോഗ്യ...
മലയോരത്ത് വേനല്‍ മഴയില്‍ വ്യാപക നാശനഷ്‌ടം
പേരാവൂര്‍: വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്‌ടം. വെള്ളിയാഴ്‌ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുണ്ടി, മാവടി, പാറേപട്ടണം ഭാഗങ്ങളില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.
മരം വീണ് പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ്...
‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്
കോഴിക്കോട്: സംസ്‌ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്‌ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായാണ് സ്‌റ്റുഡന്റ്...
ജില്ലയിൽ 2968 പേർക്ക് കൂടി കോവിഡ് ബാധ
പാലക്കാട്: ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 2968 പേർക്ക്. ഇതിൽ 1332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര...







































