കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര വ്യക്‌തിത്വ പുരസ്‌കാരം
ദുബൈ: ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി നൽകുന്ന 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്ന് സ്വീകരിക്കും.
ഫുജൈറ കിരീടവകാശി...
കണ്ണൂർ ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിൽ...
കാട്ടാനഭീതിയിൽ പെരുങ്കോട; ജനവാസ മേഖലയിൽ ഇറങ്ങിയത് 19 കാട്ടാനകൾ
വയനാട് : ജില്ലയിലെ പെരുങ്കോട പ്രദേശത്ത് ജനങ്ങളെ ഭീതിയിലാക്കി കാട്ടാനക്കൂട്ടം. ഇന്നലെയാണ് 19 കാട്ടാനകൾ ഉൾപ്പെട്ട സംഘം പ്രദേശത്ത് എത്തിയത്. കൽപറ്റ റേഞ്ചിലെ വനമേഖലയായ വണ്ണാത്തിമല ഭാഗത്ത് നിന്ന് ഇറങ്ങിയ ആനക്കൂട്ടം പെരുങ്കോടയിൽ...
രോഗവ്യാപനം രൂക്ഷം; മടിക്കൈ പഞ്ചായത്തിൽ 10 വരെ സമ്പൂർണ നിയന്ത്രണം
നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മടിക്കൈ പഞ്ചായത്തിൽ നിലവിലുള്ള സമ്പൂർണ നിയന്ത്രണം മെയ് 10 വരെ നീട്ടി. കൂടാതെ, കോവിഡ് ബാധിതരെ പരിചരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 ഡൊമിസിലിയറി കെയർ സെന്ററുകളും...
ജില്ലയിലെ ഹോട്ടലിൽ മോഷണം; പ്രതികൾ പിടിയിൽ
മലപ്പുറം : ജില്ലയിലെ ഹോട്ടലിൽ നിന്നും പണം കവർന്ന കേസിൽ മുൻ ജീവനക്കാരനും സഹായിയും അറസ്‌റ്റിൽ. നഗരത്തിലെ കുറ്റിപ്പുറം റോഡിലുള്ള ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. സംഭവത്തിൽ മഞ്ചേരി കടമ്പോട്...
കോവിഡ് നിയന്ത്രണം; ജില്ലയിൽ കെഎസ്ആർടിസി സർവീസ് നടത്തും
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പതിവുപോലെ സർവീസുകൾ നടത്തില്ലെങ്കിലും യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവീസുകൾ...
തൊഴിലാളികൾക്ക് ഇനി വെയിലേൽക്കില്ല; വലിയങ്ങാടിയിൽ മേൽക്കൂരയുടെ പണി അവസാനഘട്ടത്തിൽ
കോഴിക്കോട്: ഇനി വെയിലേൽക്കാതെ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് പണിയെടുക്കാനാവും. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതിന്റെ രണ്ടാംഘട്ട പണി അവസാനഘട്ടത്തിൽ എത്തി. കഴിഞ്ഞ വർഷം മേൽക്കൂരയുടെ ആദ്യഘട്ട പണി പൂർത്തിയായിരുന്നു. അന്ന് 105 മീറ്റർ നീളത്തിലാണ് മേൽക്കൂരയിട്ടത്....
ലോക്ക്‌ഡൗൺ സമാന നിയന്ത്രണം; റംസാൻ വിപണി നഷ്‌ടമായേക്കും; വ്യാപാരികൾ ആശങ്കയിൽ
കണ്ണൂർ: സംസ്‌ഥാനത്ത് ഒരാഴ്‌ച നടപ്പാക്കുന്ന ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ ഒട്ടേറെ മേഖലകളെ സാരമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് റംസാൻ വിപണിയാണ്. നോമ്പ് അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്നതിന്റെ...








































