Tue, Jun 30, 2026
34.1 C
Dubai

ചാരായക്കടത്ത്; യുവാവ് അറസ്‌റ്റിൽ

തളിപ്പറമ്പ്: ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോക്കുണ്ട് ഭാഗങ്ങളിൽ ആലക്കോട് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പിലെ ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായം പിടികൂടിയത്. തളിപ്പറമ്പ് മംഗരയിലെ...

ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്

ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെപി ദാസന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. ബൈക്കുകളിൽ എത്തിയ...

എൻഎസ്എസിൽ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; റിജിൽ മാക്കുറ്റി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റിയെന്നായിരുന്നു റിജിലിന്റെ പ്രതികരണം. ‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍...

മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016ലെ സീറ്റുനില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടാനായത് എല്‍ഡിഎഫിന്...

രോഗവ്യാപനം രൂക്ഷമാകുമ്പോഴും തൊഴിലുറപ്പ് പണി നിർത്താതെ നൂൽപ്പുഴ

കൽപറ്റ: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി തുടരുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തുന്നില്ലെന്ന് ആക്ഷേപം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത ദിവസമായ വെള്ളിയാഴ്‌ചയും പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടന്നിരുന്നു. കർണാടകയുമായി...

ചാലിങ്കാലിൽ തീപിടുത്തം; മരങ്ങൾ കത്തിനശിച്ചു

പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലിൽ തീപിടുത്തം. സ്വകാര്യ വ്യക്‌തികളുടെ 20 ഏക്കറോളം സ്‌ഥലത്ത് തീപിടിച്ചു. ഇവിടത്തെ മരങ്ങൾ കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സീനിയർ ഫയർ ഓഫീസർ മനോഹരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷ സേനയെത്തി...

7 ദിവസത്തേക്ക് നിരോധനാജ്‌ഞ; കോഴിക്കോട് റൂറലിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെയും കോവിഡ് വ്യാപനത്തിന്റെയും പശ്‌ചാത്തലത്തിൽ കോഴിക്കോട് റൂറൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഒരാഴ്‌ച തുടരും. ആൾക്കൂട്ടങ്ങൾ ഉണ്ടാകാനോ അവശ്യസേവനങ്ങൾ അടക്കമുള്ള കടകൾ തുറക്കാനോ പാടില്ല. കണ്ടെയ്‌ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകൾ, ടെസ്‌റ്റ്...

25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി

കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...
- Advertisement -