Tue, Jun 30, 2026
33.9 C
Dubai

എൽഡിഎഫിന് പിടികൊടുക്കാതെ വയനാട്; മൂന്നിൽ രണ്ടും യുഡിഎഫിന്

കൽപ്പറ്റ: വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലും യുഡിഎഫിന് വിജയം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ട് മണ്ഡലങ്ങളിൽ വിജയം നേടിയിരുന്നെങ്കിലും യുഡിഎഫിനോട് വയനാട് ജില്ലക്കുള്ള പ്രത്യേക അനുഭാവം പ്രകടമാകുന്ന...

കണ്ണൂരും ചുവന്നു തന്നെ; രണ്ട് സീറ്റ് നിലനിർത്തി യുഡിഎഫ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് കേരള ജനതയുടെ അനുമതി. മിന്നുന്ന വിജയം നേടിയാണ് എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിലേക്കുള്ള പ്രവേശനം. കണ്ണൂര്‍ ജില്ലയിലും എല്‍ഡിഎഫിന് അനുകൂലമായാണ് ജനം വിധി എഴുതിയത്. രണ്ട് മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ...

കോഴിക്കോട് ചുവന്നു; ജില്ലയിലെ അന്തിമഫലം ഇങ്ങനെ

കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക്. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വീണ്ടും ഭരണത്തിലേറുന്നത്. വടകരയെയും കൊടുവള്ളിയെയും മാറ്റി നിർത്തിയാൽ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ മണ്ഡലങ്ങളിലേയും ജനങ്ങള്‍ പിന്തുണച്ചത് എല്‍ഡിഎഫിനെയാണ്. ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ: ...

കാസര്‍ഗോഡ് മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്; അന്തിമ ഫലം ഇങ്ങനെ

കാസർഗോഡ്: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും...

പിണറായി വിജയനെ അനുമോദിച്ച് കാന്തപുരം; കുറിപ്പ് വൈറലാകുന്നു

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. കാന്തപുരം പുറത്തിറക്കിയ കുറിപ്പിലൂടെ; നിരവധി പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ...

മലപ്പുറം ലീഗിനൊപ്പം; വിജയക്കൊടി പാറിച്ച് സമദാനി; അബ്‌ദുള്ളക്കുട്ടി മൂന്നാം സ്‌ഥാനത്ത്‌

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിനൊപ്പം മല പോലെ ഉറച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലം. ദേശീയ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് എംപി അബ്‌ദുസമദ് സമദാനി....

രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ

മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്...

ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനിയുടെ ലീഡ് നില ഉയർന്നുതന്നെ

മലപ്പുറം: ദേശീയ പോരാട്ടം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനി മുന്നിൽ തന്നെ. 90,712 വോട്ടുകൾക്കാണ് സമദാനി ലീഡ് ചെയ്യുന്നത്. വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ്...
- Advertisement -