Tue, Jun 30, 2026
31.4 C
Dubai

തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...

സമസ്‌ത പൊതുപരീക്ഷ; മഅ്ദിൻ സ്‌പെഷൽ സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: മഅ്ദിൻ സ്‌പെഷൽ സ്‌കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്‌തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്‌ലഹ്,...

വയനാട്ടിൽ എൻഡിഎയിൽ പൊട്ടിത്തെറി; ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ പാർട്ടി

കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ റൂറൽ പരിധിയിൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ

കോഴിക്കോട്: ജില്ലയിലെ റൂറൽ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനായി ശനിയാഴ്‌ച വൈകിട്ട് 6 മുതൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ...

കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ...

ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം

പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തത്‌. തുടർന്ന്...

ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്

കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....

വിദേശമദ്യ ശാലകൾ അടഞ്ഞു; വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ കർശന പരിശോധന

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ വിദേശമദ്യ വിൽപനശാലകൾ അടച്ചതോടെ വ്യാജവാറ്റ് നിർമാണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ പരിശോധന കർശനമാക്കി എക്‌സൈസ്‌ വകുപ്പ്. ഇതേ തുടർന്ന് 50 ശതമാനം ജീവനക്കാർ ജോലിക്ക് പ്രവേശിച്ചാൽ...
- Advertisement -