ജില്ലയിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നു; പോലീസ് എത്തി അടപ്പിച്ചു
കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചു. കർശന താക്കീത് നൽകിയാണ് കടകൾ അടപ്പിച്ചത്. ഒപ്പം തന്നെ ഞായറാഴ്‌ചകളിൽ മാത്രം...
ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...
സ്‌ഥിതി രൂക്ഷം; കോഴിക്കോട് ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി
കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി. ഇന്നലെ ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തി അഞ്ഞൂറ് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കാൻ...
മഅ്ദിന്‍ അക്കാദമി; റമളാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്‌തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 'കാരുണ്യ കിറ്റുകള്‍' വിതരണം ചെയ്‌തു. കോവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
വതരണോൽഘാടനം...
കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം
കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.
നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...
ജില്ലയിൽ എസ്‌വൈഎസ് റംസാൻ പ്രഭാഷണത്തിന് തുടക്കമായി
മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി.
'വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ...
സുന്നി യുവജന സംഘം ‘സകാത്ത് അര്‍ബന്‍ സംഗമം’; മലപ്പുറത്ത് തുടക്കം കുറിച്ചു
മലപ്പുറം: സാമ്പത്തിക ശേഷിയുള്ളവർക്ക് സകാത്ത് ബോധവല്‍കരണം നൽകുന്നതിന് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് അര്‍ബന്‍ സംഗമങ്ങള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. ആത്‌മാന്വേഷണത്തിന്റെ റമളാന്‍ എന്ന പ്രമേയവുമായി സുന്നി...
കണ്ണൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ
കണ്ണൂർ: മട്ടന്നൂർ കാനാട് അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....








































