തെരുവ് നായ ശല്യം രൂക്ഷം; വീടുകൾക്ക് ഉള്ളിൽ കയറിയും ആക്രമണം പതിവാകുന്നു
കോഴിക്കോട് : നഗരത്തിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുറത്ത് ഇറങ്ങി നടക്കുന്നവരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ വീടുകൾക്ക് ഉള്ളിൽ കയറി ആളുകളെ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. കാരപ്പറമ്പ്, ഈസ്‌റ്റ്ഹിൽ, ചാലപ്പുറം,...
വന്യമൃഗ ശല്യം രൂക്ഷമാവുന്നു; വൈദ്യുതി വേലിക്കായി ജനകീയ കൂട്ടായ്‌മ
കണ്ണൂർ: വന്യമൃഗ ശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിൽ കർണാടക അതിർത്തിയിലെ തകർന്നു കിടക്കുന്ന വൈദ്യുതി വേലി പുനഃസ്‌ഥാപിക്കാൻ ജനകീയ പങ്കാളിത്തത്തോടെ ശ്രമം ആരംഭിച്ചു. 1200 മീറ്റർ ദൈർഘ്യമുള്ള വനാതിർത്തിയിൽ 3 ടീമുകളായി...
പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്
കണ്ണൂർ: പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എൽഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ...
കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ
ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം...
കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. രാത്രി ഒന്നരയോടെയാണ് പെട്രോൾ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങൾ കത്തി നശിച്ചു. അക്രമത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു.
ബോംബേറിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ...
ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു
കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു. ജില്ലാ ആസ്‌ഥാനത്തടക്കം 26 ചന്തകളാണ് ഇത്തവണ ഒരുക്കിയത്. കുടുംബശ്രീ കർഷക ഗ്രൂപ്പുകളുടെ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുമുണ്ട്. പൊതുവിപണിയേക്കാൾ വിലക്കുറവിൽ...
വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചു കൊന്നു
വയനാട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ 12 വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകൊന്നു. കുപ്പാടി പാലായി രത്‌നമ്മയുടെ മുയലുകളെയാണു കഴിഞ്ഞ ദിവസം കൊന്നത്.
വീട്ടുമുറ്റത്തെ കൂട് തകർത്താണ് നായകൾ മുയലുകളെ പിടികൂടിയത്....
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു
പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന 'മോഹൻസ് ഹോട്ടലി'ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം...








































