മുസ്‌ലിം ലീഗിന്റേത് പ്രാകൃതമായ നടപടി; എംവി ജയരാജൻ
കണ്ണൂർ: മുസ്‌ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എംവി ജയരാജൻ. പാനൂർ പെരിങ്ങത്തൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫീസും വീടുകളും സന്ദർശിക്കവേയാണ് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ...
മണിയൂരിൽ അര ഏക്കറോളം കാട് കത്തിനശിച്ചു
വടകര: മണിയൂർ ഡിസ്‌പെൻസറിക്ക് സമീപം കാടിന് തീപിടിച്ചു. തീപിടുത്തത്തിൽ അര ഏക്കറോളം കാട് കത്തിനശിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. തൊട്ടടുത്ത് മാലിന്യത്തിന് തീയിട്ടതിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. വടകരയിലെ...
സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ
പത്തിരിപ്പാല: കൊയ്‌ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്‌പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷകരാണ് ദുരിതത്തിലായത്. നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ഉണക്കിയ നെല്ല് ചാക്കിലാക്കി വീടിനകത്ത് സൂക്ഷിക്കുകയാണ് പലരും. ഏജന്റിന്റെ...
പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ...
സംഘർഷ സാധ്യത; ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും
കണ്ണൂർ: ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്‌ടറേറ്റിൽ വച്ചാണ് യോഗം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യം തുടരുന്നതിനാൽ ജില്ലാ കലക്‌ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്‌ട്രീയ...
പൈശാചികതയിൽ നിന്ന് അണികളെ വിലക്കാൻ സിപിഎം തയാറാവണം: മുനവ്വറലി തങ്ങൾ
മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് ഭീതിസൃഷ്‌ടിച്ച് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം ഭീകരത മാപ്പർഹിക്കാത്തതാണ്; യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ....
രാഷ്‌ട്രീയ കൊലകളിലെ ആസൂത്രകരായ പാർട്ടി നേതാക്കളെ ജയിലിലടക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ മൻസൂറിനെ കൊന്നവർ ഏത് പാർട്ടിക്കാരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പാനന്തരം ആവർത്തിക്കുന്ന...
മന്‍സൂറിന്റെ കൊലപാതകം; പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ലീഗിന്റെ വ്യാപക അക്രമം
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്.
മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം...







































