ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് യുഡിഎഫ്. വോട്ടെടുപ്പിന് പിന്നാലെ സിപിഎമ്മുമായി ഉണ്ടായ സംഘർഷത്തിലാണ് ചൊക്ളി പുല്ലൂക്കര...
കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; യുവമോർച്ച നേതാവിന് വെട്ടേറ്റു
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർഗോഡ് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇന്നലെ രാത്രിയാണ്...
ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട കാർ തകർന്നു; രണ്ട് പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൊസ്‌ദുർഗിലെ മദനൻ (20), മോഹൻദാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാർ കാഞ്ഞങ്ങാട്...
സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.
സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ...
ഇന്ധന വിലവർധനയിൽ പ്രതിഷേധം; വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ
പാണ്ടിക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ. 12 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചെത്തിയാണ് പാണ്ടിക്കാട് പൂളമണ്ണ സ്വദേശിയായ ഹോമിയോ ഡോക്‌ടർ കെ സഫീർ ഇഖ്ബാൽ വോട്ട് രേഖപ്പെടുത്തിയത്.
നെല്ലിക്കുത്ത്...
എസ്‌വൈഎസ് ‘തണ്ണീർപ്പന്തൽ’; വോട്ട് ചെയ്യാനെത്തിയ ആയിരങ്ങൾക്ക് അനുഗ്രഹമായി
പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ വോട്ട് ചെയ്യാനായി എത്തിയ ആയിരങ്ങൾക്ക് ജില്ലയിലുടനീളം 'തണ്ണീർപ്പന്തൽ' ഒരുക്കി എസ്‌വൈഎസ് കരുതൽ മാതൃക തീർത്തു. വേനൽ ചൂടിൽ കുടിക്കാനാവശ്യമായ പാനീയങ്ങളും ശുദ്ധജലവും സൗജന്യമായി വിതരണം ചെയ്യുന്ന എസ്‌വൈഎസ് പദ്ധതിയുടെ...
കേരള മുസ്‌ലിം ജമാഅത്ത് ‘അനുസ്‌മരണ സമ്മേളനവും ആത്‌മീയ സദസും’ ഏപ്രിൽ 7 ബുധനാഴ്‌ച
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന അനുസ്‌മരണ സമ്മേളനവും മഹ്‌ളറതുല്‍ ബദ്‌രിയ്യ സദസും നാളെ ഏപ്രിൽ 7ന് ബുധനാഴ്‌ച പാങ്ങ് പള്ളിപറമ്പില്‍ നടക്കും; സംഘടനാ പ്രതിനിധികൾ പത്രകുറിപ്പിൽ പറഞ്ഞു.
ജില്ലാ...
തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ട്; റീ പോളിംഗ് ആവശ്യവുമായി സുധാകരൻ
കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കെ സുധാകരൻ എംപി. തളിപ്പറമ്പിൽ സ്‌ഥാനാർഥിയുടെ നേതൃത്വത്തിൽ, പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സുധാകരൻ. തളിപ്പറമ്പിൽ റീ പോളിംഗ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം...







































