Sat, Jul 4, 2026
32.8 C
Dubai

എസ്‌വൈഎസ്‌ നടത്തുന്ന ജലാശയ ശുചീകരണം മാതൃക; റാം മോഹന്‍

മലപ്പുറം: കുടിവെള്ളവും കുളിവെള്ളവും മലിനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ്‌വൈഎസ്‌ നടത്തുന്ന ജലാശയ ശുചീകരണം മാതൃകയാണെന്നും വരും തലമുറക്ക് ജീവിക്കാനാവശ്യമായ ശുദ്ധജലം സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും പരിസ്‌ഥിതി പ്രവര്‍ത്തകനും കവിയുമായ റാം മോഹന്‍ പറഞ്ഞു....

മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; 5555 അംഗങ്ങളുമായി സംഘടക സമിതി

മലപ്പുറം: റമദാൻ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് 5555 അംഗങ്ങളെ ഉൾപ്പെടുത്തി സംഘടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ...

തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ്...

മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം

വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും...

കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി

പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്‌. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട...

വായിൽ മുറിവുകളുമായി കൊമ്പനാന ചരിഞ്ഞ നിലയിൽ

വയനാട് : ജില്ലയിൽ കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതത്തിലെ അവരല്ലയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 15 വയസുള്ള കൊമ്പനാന വായിൽ ഉണ്ടായ മുറിവുകളെ തുടർന്ന് പട്ടിണി...

തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിൽ നാളെ

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ(മഞ്ചേശ്വരം), കാസർകോട് ഗവൺമെന്റ് കോളജ്(കാസർകോട്), പെരിയ ഗവൺമെന്റ്...

കെടി ജലീലിന്റെയും ഫിറോസിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം; സംഘർഷം

മലപ്പുറം: തവനൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പലിന്റെയും എൽഡിഎഫ് സ്‌ഥാനാർഥി കെടി ജലീലിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാപകമായി...
- Advertisement -