Sat, Jul 4, 2026
32.1 C
Dubai

ആബ്‌സെന്റീ വോട്ടേഴ്‌സിനുള്ള തപാൽ വോട്ടിംഗ്; ജില്ലയിൽ പൂർത്തിയായി

മലപ്പുറം : ആബ്സെന്റീ വോട്ടേഴ്‌സിനായുള്ള തപാൽ വോട്ടിംഗ് ജില്ലയിൽ പൂർത്തിയായി. 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് തപാൽ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗം....

തലശ്ശേരിയിൽ ബിജെപി-സിപിഎം ഡീലെന്ന് സിഒടി നസീർ

കണ്ണൂർ: തലശ്ശേരി മണ്ഡലത്തില്‍ സിപിഎം-ബിജെപി ഡീലെന്ന് സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീര്‍. എന്‍ഡിഎ പിന്തുണ സ്വീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. താന്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയ നിലപാടിനെ ധാരണ ബാധിക്കുമെന്നതിനാല്‍ പിന്തുണ വേണ്ടെന്ന് വച്ചതാണെന്നും സിഒടി...

വോട്ടർമാരെ സ്വാധീനിക്കൽ; പരിശോധന കർശനമാക്കാൻ കളക്‌ടറുടെ നിർദേശം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നതു തടയാൻ കർശന നടപടിക്ക് കളക്‌ടറുടെ നിർദേശം. തിരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറിൽ ജില്ലയിൽ വോട്ടർമാരെ പണവും...

ഇന്ത്യയിൽ നടപ്പാക്കേണ്ടത് കേരളാ മോഡൽ; കനയ്യ കുമാര്‍

മലപ്പുറം: ഇന്ത്യയിൽ ഗുജറാത്ത് മോഡലിന് പകരം കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി വിപി സാനു, മഞ്ചേരി നിയമസഭാ സ്‌ഥാനാര്‍ഥി...

കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി

കാസർഗോഡ്‌: കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്ന് പരാതി. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്‌റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ 2 പേർ സ്‌റ്റാളിലെത്തി ടിക്കറ്റെടുത്ത ശേഷം 2000 രൂപ നൽകി....

ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ വെബ് കാമറ സ്‌ഥാപിക്കാൻ നിർദേശം

പയ്യന്നൂര്‍: ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ വെബ് കാമറ സ്‌ഥാപിക്കാന്‍ നിര്‍ദേശം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നല്‍കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പയ്യന്നൂരില്‍...

മലപ്പുറത്ത് മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പാർട്ടി വിട്ടു

മലപ്പുറം: താനൂർ ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്‌ദുല്‍ സലാം പാര്‍ട്ടി വിട്ടു. 30 വര്‍ഷമായി ലീഗില്‍ പ്രവര്‍ത്തിക്കുന്ന അബ്‌ദുല്‍ സലാം രണ്ടുതവണ ജനപ്രതിനിധി ആയിരുന്നു. ഇനി...

നാദാപുരത്തെ വിദ്യാർഥിയുടെ മരണം അടിയേറ്റ്; വീഡിയോ ദൃശ്യം പുറത്ത്

നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്‌ദുൽ അസീസ് (15) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ ചിലർ  മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ...
- Advertisement -