Sun, Jul 5, 2026
30.4 C
Dubai

മതേതരത്വ ദുർവ്യാഖ്യാനം; വിശ്വാസി സമൂഹം ജാഗ്രത പാലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മറവിൽ മതേതരത്വം ദുർവ്യാഖ്യാനം ചെയ്‌തുള്ള പ്രവർത്തനങ്ങളിൽ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസാചാരങ്ങൾ ത്യജിച്ച് മറ്റുള്ളവരുടെ ആരാധനാ മുറകൾ...

എംഇടി സ്‌കൂൾ ‘അഡ്വഞ്ചർ ഫെസ്‌റ്റ്’ സമാപിച്ചു; അവാർഡ് വിതരണം നാളെ

മലപ്പുറം: കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ മാനസിക-ശാരീരിക ക്ഷമതക്ക് ഊന്നൽ നൽകി കൊളമംഗലം എംഇടി സ്‌കൂൾ എജ്യുമൗണ്ട് കാമ്പസിൽ ഒരുക്കിയ അഡ്വഞ്ചർ ഫെസ്‌റ്റ് സമാപിച്ചു. ഭാരത് സ്‌കൗട്ട്, ഗൈഡ്, ബുൾബുൾ, ജെആർസി...

ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിൽ

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. തുടർന്ന് ശനിയാഴ്‌ച ധർമടത്തെ റോഡ് ഷോയിൽ നഡ്ഡ പങ്കെടുക്കും. രാവിലെ 9.30നാണ് പരിപാടി. നാലാം പീടികയിൽ നിന്ന് ചക്കരക്കല്ലുവരെയാണ്...

സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന നടത്തിയയാളെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. കുന്ദമംഗലം സ്വദേശി ജിതേഷി(42)നെയാണ് പിടികൂടിയത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. 30 ലിറ്റര്‍ വിദേശമദ്യവും മദ്യം കടത്താന്‍...

50ഓളം മോഷണ കേസുകളിലെ പ്രതി ജില്ലയിൽ അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒട്ടേറെ മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിലായി. താനൂർ ഒട്ടുംപുറം ബീച്ചിൽ കുഞ്ഞാലകത്ത് ഷാജി(46) ആണ് അറസ്‌റ്റിലായത്‌. ജില്ലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ 50ഓളം മോഷണ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്....

യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 2 പേർക്ക് ജീവപര്യന്തം ശിക്ഷ

പാലക്കാട് :  ജില്ലയിൽ മണ്ണാർക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിനോദ്(28), രാജു(34) എന്നിവർക്കെതിരെയാണ് പാലക്കാട് ജില്ലാ സെഷൻസ് (സെക്കൻഡ് അഡിഷണൽ)...

ജില്ലയിൽ 16 നിരീക്ഷകർ; പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്‌ഥാനാർഥിളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍ ചുമതലയിലുള്ളത് 16 നിരീക്ഷകര്‍. അഞ്ച്...

തിരഞ്ഞെടുപ്പ് പ്രചാരണം; 26ന് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി 26ആം തീയതി പാലക്കാടെത്തും. 26ആം തീയതി രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തുന്ന രാഹുൽ ഗാന്ധി ഹെലിക്കോപ്റ്ററിൽ ജില്ലയിൽ എത്തും. തുടർന്ന് 11.50ഓടെ...
- Advertisement -