കൃത്യമായ രേഖകളില്ല; അതിർത്തി കടത്താൻ ശ്രമിച്ച 6,60,000 രൂപ പിടികൂടി
മലപ്പുറം : കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളിൽ നിന്നും കൃത്യമായ രേഖയില്ലാതെ കൊണ്ടുവന്ന 6,60,000 രൂപ പിടിച്ചെടുത്തു. തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റിൽ നിന്നും ഫ്ളയിങ് സ്‌ക്വാഡാണ് പണം പിടികൂടിയത്. പച്ചക്കറി ലോഡെടുക്കുന്നതിനായി...
ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാന; വനപാലക സംഘം ആറളം ഫാമിലെത്തിച്ചു
ഇരിട്ടി : കണ്ണൂർ ജില്ലയിൽ ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആറളം ഫാമിൽ എത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലക സംഘം ആനയെ ഫാമിലെത്തിച്ചത്. വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന...
വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ
കണ്ണൂർ: എംഎൽഎമാരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അർഹതയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപിയും ബിജെപി...
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ: കഞ്ചാവുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. തലശ്ശേരി സ്വദേശി സിയാദ് കെപി, വയനാട് ചിറമുല കോളനി സ്വദേശി ഫൈസൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.300 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച്...
ചേലേമ്പ്രയിൽ 8 വിദ്യാർഥികൾക്ക് കൂടി കോവിഡ്; 850ഓളം കുടുംബാംഗങ്ങൾ ക്വാറന്റെയ്നിൽ
മലപ്പുറം : ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളിലെ 850ഓളം പേർ നിലവിൽ ക്വാറന്റെയ്‌നിൽ. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 8 വിദ്യാർഥികൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ...
വിജിലൻസ് പരിശോധന; സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 47,000 രൂപ പിടികൂടി
പാലക്കാട് : ജില്ലയിൽ സിവിൽ സ്‌റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 47,000 രൂപ പിടികൂടി. ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടികൂടിയത്. സബ് രജിസ്ട്രാർ...
കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് വിൽപനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ്...
ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി
കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...








































