അധികാരം ചോദിച്ചു വാങ്ങേണ്ടതല്ല; എസ്‌വൈഎസ്
എടക്കര: 'അധികാരങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ലെന്നും, പകരം അത് വന്നു ചേരേണ്ടതാണെന്നും, ആഗ്രഹിക്കാതെ, ചോദിക്കാതെ അംഗീകാരങ്ങൾ ലഭിച്ചവർ അതിൽ വിമുഖതയോ അലസതയോ കാണിക്കാൻ പാടില്ലെന്നും' എസ്‌വൈഎസ് പ്രവർത്തകരോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹസൈനാർ സഖാഫി...
വാക്കുകളെ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ വേട്ടയാടുന്നു; ഫിറോസ് കുന്നംപറമ്പില്‍
മലപ്പുറം: കുറച്ച് മാസങ്ങളായി ഒരു വിഭാഗം ആളുകളും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങളും തന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. രോഗികളെ തല്ലിക്കൊല്ലണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വാക്കുകളെ വളച്ചൊടിക്കുന്നുവെന്നും ഫിറോസ്...
വിദ്യഭ്യാസ-സാന്ത്വന കേന്ദ്രമായി ‘സുന്നി സെന്റര്‍’ തുറന്നു
മേല്‍മുറി: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സാന്ത്വന കേന്ദ്രമായും വിദ്യാർഥികൾക്ക് ട്യൂഷന്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ പിന്തുണ നൽകുന്നതിനും ആവശ്യമായ വിദ്യഭ്യാസ-സാന്ത്വന കേന്ദ്രം മേൽമുറി കോണോംപാറയിൽ പ്രവർത്തനം ആരംഭിച്ചു.
സമസ്‌തക്ക് കീഴിലുള്ള കേരള മുസ്‌ലിം ജമാഅത്ത്,...
കൊളത്തൂരിൽ എസ്‌വൈഎസിന് പുതുനേതൃത്വം; സോൺ യൂത്ത് കൗൺസിൽ സമാപിച്ചു
കൊളത്തൂർ: എസ്‌വൈഎസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന എസ്‌വൈഎസ് സോൺ യൂത്ത് കൗൺസിൽ കൊളത്തൂരിലും നടന്നു. ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിലാണ് യൂത്ത് കൗൺസിൽ നടന്നുവരുന്നത്.
അലവി സഖാഫി കൊളത്തൂരാണ്...
കോരപ്പുഴ പാലം ഫെബ്രുവരി 17ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി: കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പുതിയ കോരപ്പുഴ പാലത്തിന്റെ ഉൽഘാടനം ഫെബ്രുവരി 17ന് നടക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഉൽഘാടനം നിർവഹിക്കുന്നത്. കാലപ്പഴക്കം...
പയ്യന്നൂർ കോളേജ് പുതിയ കെട്ടിടോൽഘാടനം നാളെ
പയ്യന്നൂർ: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും. ഭരണ സമിതി പ്രസിഡണ്ട് കെ രാമചന്ദ്രൻ രാവിലെ...
കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3)...
മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട്...








































