മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു

By News Desk, Malabar News
Kannur Rape Case
Representational Image
Ajwa Travels

മലപ്പുറം: മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ആണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്‌.

Read Also: ‘കിളിക്കൊഞ്ചല്‍’; നൂറാം എപ്പിസോഡിന്റെ സംപ്രേഷണം തിങ്കളാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE