Thu, Jul 9, 2026
31 C
Dubai

വെസ്‌റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ തുറന്നു

കോഴിക്കോട്: സംസ്‌ഥാനത്ത് 100 ചാർജിങ് സ്‌റ്റേഷനുകൾ നിർമിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എംജി മോട്ടോഴ്‌സിന്റെ 50 കിലോവാട്ട് അതിവേഗ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷനും പ്രഥമ വൈദ്യുതി ഇന്റർനെറ്റ് എസ്‌യുവിയായ...

ഭാവി തലമുറക്ക് തൊഴിൽ ഉറപ്പുവരുത്തും; മന്ത്രി ടിപി രാമകൃഷ്‌ണൻ

പെരിങ്ങോം: ഭാവി തലമുറക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. പെരിങ്ങോം ഗവ. ഐ ടി ഐ...

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎ ഇന്ന് പുറത്തിറങ്ങും

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എംസി കമറുദ്ദീന്‍ എംഎല്‍എ 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എംഎല്‍എ ഇന്ന് ജയില്‍...

മലയോര ഹൈവേ ആദ്യഘട്ടം ഉൽഘാടനം ചെയ്‌തു; വികസനത്തിന്റെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി

ചെറുപുഴ: കണ്ണൂർ ജില്ലയിൽ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള 64.5 കിലോമീറ്റർ മലയോര ഹൈവേയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. സാധ്യമല്ലെന്ന് എഴുതിത്തള്ളിയ പദ്ധതികൾ പൂർത്തീകരിച്ച സർക്കരാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇടതുസർക്കാർ...

കരിപ്പൂരിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 866 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ കണ്ണൂർ...

സാന്ത്വനസ്‌പർശം രണ്ടാം ദിനം; ഷൊർണൂരിൽ നടന്ന അദാലത്തിൽ അനുവദിച്ചത് 1 കോടി 13 ലക്ഷം...

പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്‌പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സിഎംഡിആർഎഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും...

ആരാധനാലയ നിർമാണാനുമതി: സർക്കാർ തീരുമാനം സ്വാഗതാർഹം; കാന്തപുരം

കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയ നിർമാണാനുമതി...

സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും; ഫെബ്രുവരി 10 വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും ഫെബ്രുവരി 10ന് വ്യാഴാഴ്‌ച (ഇന്ന്) മഅ്ദിന്‍ കാമ്പസില്‍ നടക്കും. മുസ്‌ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍,...
- Advertisement -