Thu, Jul 9, 2026
31 C
Dubai

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

കാസര്‍ഗോഡ്: കോവിഡ് സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടർ ഡോ. ഡി സജിത് ബാബു. 10, 12 ക്ളാസുകള്‍ക്ക് മാത്രമെ സ്‌കൂളുകളിൽ...

വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ ഉൽഘാടനം ചെയ്‌തു

കണ്ണൂര്‍: കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകൾ നാടിന് സമർപ്പിച്ചു. സി കൃഷ്‌ണന്‍ എംഎല്‍എ ഉൽഘാടന കർമം നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ദീര്‍ഘകാലത്തെ...

ഭക്ഷണം പോലും ലഭിക്കാതെ കുട്ടികൾ; മുറിയിൽ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത

മലപ്പുറം: നിലമ്പൂരിലെ മമ്പാടിയിൽ ആറും നാലും വയസുള്ള കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ഇതര സംസ്‌ഥാന ദമ്പതികളുടെ ക്രൂരത. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് കുട്ടികൾ....

ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ. പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ തീരുമാനം

വയനാട്: മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനം. പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിർമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിർമാണം പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍...

കണ്ണൂരിലെ സർക്കാർ സ്‌കൂളുകളിൽ സോളാർ പ്ളാന്റ്; അവസാനഘട്ടം പുരോഗമിക്കുന്നു

കണ്ണൂർ: നിയോജക മണ്ഡലത്തിലെ സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സോളാർ പവർ പ്ളാന്റ് സ്‌ഥാപിക്കുന്നത് അവസാന ഘട്ടത്തിൽ. മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 38.2 ലക്ഷം രൂപയാണ് ഇതിന് വേണ്ടി നീക്കി...

വാളയാർ സമരം; ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി

പാലക്കാട്: വാളയാറില്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്‌റ്റ് ചെയ്‌തു‌ നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ്...

കരിപ്പൂരിൽ സ്വർണ വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ തുടർക്കഥയായി സ്വർണ വേട്ട. വിമാനത്താവളം വഴി കടത്തുകയായിരുന്ന 1.07 കിലോ സ്വർണം അധികൃതർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. നൗഷുർ എന്നയാളാണ്...
- Advertisement -