കരിപ്പൂരിൽ സ്വർണ വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ

By Staff Reporter, Malabar News
gold hunt_karippur
Representational Image
Ajwa Travels

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ തുടർക്കഥയായി സ്വർണ വേട്ട. വിമാനത്താവളം വഴി കടത്തുകയായിരുന്ന 1.07 കിലോ സ്വർണം അധികൃതർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

നൗഷുർ എന്നയാളാണ് സ്വർണവുമായി പിടിയിലായത്. 53 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കക്കൂർ സ്വദേശിയാണ് പിടിയിലായ നൗഷുർ.

Malabar News: ജില്ലയിൽ 800 പട്ടയങ്ങൾ വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE