വയനാട് മെഡിക്കൽ കോളേജ് പ്രക്ഷോഭം ശക്‌തമാക്കും; കർമസമിതി
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്‌തമാക്കാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സമരം.
ഏറെക്കാലത്തെ മുറവിളികൾക്കും സമരങ്ങൾക്കും ശേഷം വരുന്ന മെഡിക്കൽ...
കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി
വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്‍വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ...
കുയ്‌തേരിയിലെ സ്‌ഫോടനം; ഉറവിടം കണ്ടെത്തി ബോംബ് സ്‌ക്വാഡ്
കോഴിക്കോട്: കുയ്‌തേരിയിൽ രാത്രിയിൽ പതിവായി ഉണ്ടാകുന്ന സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തി. ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു മാസത്തിനിടെ എട്ട് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്.
ഏറെ ദൂരെ വരെ...
വളാഞ്ചേരി ലോറി അപകടം; രണ്ട് പേർ മരിച്ചു
മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് പേരും മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. നാല് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്.
ചൊവ്വാഴ്‌ച...
‘ടേക്ക് എ ബ്രേക്ക്’; കാലിക്കടവിൽ വഴിയോര വിശ്രമകേന്ദ്രം വരുന്നു
കാസർഗോഡ്: കാലിക്കടവിൽ 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവും പണിയും. ദേശീയപാതയോരം, ജില്ലാ റോഡ് പരിസരം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി ശൗചാലയം ഉൾപ്പെടുന്ന വിശ്രമകേന്ദ്ര സമുച്ചയം പണിയുമെന്ന മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ...
പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷണത്തിന് വഴി തെളിയുന്നു; സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കും
മഞ്ചേരി: പട്ടര്‍കുളത്തെ പ്രശസ്‌തമായ കുടക്കല്ലിന്റെ സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു. പുരാവസ്‌തു പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കാനാണ് പുരാവസ്‌തു വകുപ്പ് തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു.
പുരാവസ്‌തു ഡയറക്‌ടറുടെ ഉത്തരവുപ്രകാരം ജില്ല...
40 വർഷമായിട്ടും പട്ടയം ലഭിച്ചില്ല; സമരത്തിനൊരുങ്ങി മംഗലശ്ശേരിക്കാർ
മുക്കം: 40 വർഷത്തെ കാത്തിരിപ്പിന് ശേഷവും പട്ടയം കിട്ടാത്ത മംഗലശ്ശേരി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികളാണ് ഉദ്യോഗസ്‌ഥരുടെയും ജന പ്രതിനിധികളുടെയും അവഗണയിൽ ദുരിതം പേറുന്നത്.
സർക്കാരുകൾ മാറിമാറി വന്നിട്ടും...
മലപ്പുറത്ത് വാഹനാപകടം; രണ്ട് പേർ ലോറിക്കടിയിൽ കുടുങ്ങി
മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. രണ്ട് പേര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽ പെട്ടിരിക്കുന്നത്. നാല് മണിക്കൂറായിട്ടും ഇവരെ രക്ഷിക്കാനായിട്ടില്ല. കമ്പി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും...








































