Fri, Jul 10, 2026
35.4 C
Dubai

കരിപ്പൂർ വിമാനാപകടം; അന്തിമ റിപ്പോർട് സമർപ്പിക്കാൻ സമയം നീട്ടി നൽകി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനാപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി. രണ്ട് മാസം കൂടിയാണ് കേന്ദ്ര വ്യോമയാന...

താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക്‌ പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്

കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി...

പട്ടാപ്പകൽ വൻ കവർച്ച; 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി

തൃശൂർ: വലപ്പാട് പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി. വലപ്പാട് സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളിക്കു മുന്നിൽ, അറയ്‌ക്കൽ നെല്ലിശ്ശേരി ജോർജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോർജിന്റെ...

കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍...

പാണ്ടിക്കാട് പോക്‌സോ കേസ്; മൂന്നുപേർ കൂടി അറസ്‌റ്റില്‍

മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. കീഴാറ്റൂര്‍ സ്വദേശികളായ മുതിരകുളവന്‍ മുഹമ്മദ് അന്‍സാര്‍ (21),...

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം

കോഴിക്കോട്: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സംഭരണകേന്ദ്രം ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ...

എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് ’21 ജനുവരി വ്യാഴം’ തുടക്കമാകും

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ്‌വൈഎസ്‌ മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് നാളെ തുടക്കമാകും സോണ്‍ തല ഉൽഘാടനം നാളെ വൈകുന്നേരം 6.30ന് മേല്‍മുറി പടിഞ്ഞാറേമുക്കില്‍...

സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം രൂപീകൃതമായി

മങ്കട: സമസ്‌ത പ്രവാസിസെല്‍ മങ്കട മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഫൈസി തിരൂര്‍കാട് ഉൽഘാടനം ചെയ്‌തു. സഹല്‍ തങ്ങള്‍ വെങ്ങാട് അധ്യക്ഷനായ ചടങ്ങിൽ സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി,...
- Advertisement -