Fri, Jul 10, 2026
34.5 C
Dubai

‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി. കോർപ്പറേഷന്റെ പരിധിയിൽ റസിഡൻറ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാല-നടാൽ...

കരിപ്പൂർ വിമാനാപകടം; പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും...

കാല്‍പന്തിന്റെ മലപ്പുറം പെരുമ; കാരപ്പുറം സ്വദേശി 15കാരൻ ഷാ​ഹിദ് അ​ഫ്രീ​ദി ബംഗളൂരു എഫ്‌സിയിലേക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം കാരപ്പുറം സ്വദേശി 15കാരന്‍ ഷാഹിദ് അഫ്രീദിക്കാണ് പ്രഫഷണല്‍ ഫുട്‍ബോൾ രംഗത്തെ പ്രശസ്‌ത ക്‌ളബുകളിലൊന്നായ ബംഗളൂരു എഫ്‍സിക്കായി ബൂട്ടണിയാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. കാരപ്പുറം ചോലയിലെ പിലാക്കല്‍ ജലീല്‍-സാഹിറ ദമ്പതികളുടെ...

എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയർ സംഗമം; തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

മലപ്പുറം: ധാർമിക പ്രവർത്തനങ്ങളുടെ അനുകരണീയ മാതൃകയായി നിലമ്പൂർ ഗവ: ജില്ലാ ആശുപത്രിയിൽ സേവനം ചെയ്യുന്ന എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം നിലമ്പൂർ മജ്‌മഇൽ നടന്നു. പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച്...

മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്‌തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് അരീക്കോട് കാവനൂര്‍ സ്വദേശിനി ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം....

കസ്‌റ്റഡി വാഹനങ്ങള്‍ കൂടുന്നു; പാര്‍ക്ക് ചെയ്യാന്‍ സ്‌ഥലമില്ലാതെ പഴയങ്ങാടി പോലീസ്

കണ്ണൂര്‍ : ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍. കസ്‌റ്റഡിയിലെടുത്ത വാഹനങ്ങളെ തട്ടിയിട്ട് ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത സ്‌ഥിതിയാണ് പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍. സ്‌റ്റേഷനില്‍ സ്‌ഥലമില്ലാത്തതിനാല്‍ കസ്‌റ്റഡിയിലെടുത്ത...

കാട്ടാനശല്യം രൂക്ഷം; തടയാന്‍ സൈറണ്‍ മുഴങ്ങുന്ന സൗരോര്‍ജ വേലി

കാസര്‍ഗോഡ് : കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകള്‍ കൃഷിനാശം വരുത്തിവെക്കുന്നത് രൂക്ഷമാകുന്നതോടെ സൗരോര്‍ജ വേലികളില്‍ സൈറണ്‍ ഘടിപ്പിക്കാനൊരുങ്ങി വനംവകുപ്പ്. നെയ്യങ്കത്തെ പുഴയോരത്തിന് സമീപമുള്ള വേലിയിലാണ് സൈറണ്‍ ഘടിപ്പിച്ച് വനംവകുപ്പ് പരീക്ഷണത്തിനൊരുങ്ങുന്നത്. നെയ്യങ്കത്ത് ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം

തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ്...
- Advertisement -