വടകര സാന്‍ഡ് ബാങ്ക്‌സ്; രണ്ടരക്കോടിയുടെ വികസന പദ്ധതി
കോഴിക്കോട് : ജില്ലയിലെ വടകര സാന്‍ഡ് ബാങ്ക്‌സ് വികസനത്തിനായി രണ്ടരക്കോടി രൂപ ചിലവഴിക്കും. സാന്‍ഡ് ബാങ്ക്‌സ് വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നും ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജുമായി ബന്ധപ്പെടുത്തി ഒരുക്കുന്ന ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള...
ഭൂമി കൈയ്യേറ്റം; വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു
കൊടുവള്ളി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് പഞ്ചായത്തിലെ വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. ശ്‌മശാന ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതില്‍ കേസ് തുടരുകയാണ്.
എന്നാല്‍ ഈ സാഹചര്യത്തിലും തര്‍ക്ക ഭൂമിക്കുമേല്‍ കിഴക്കോത്ത് വില്ലേജില്‍ കരം...
സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റില്‍
തൃശൂര്‍ : ജില്ലയില്‍ സുപ്രീംകോടതി ജഡ്ജിയെന്ന വ്യാജേന ക്രെയിന്‍ ഉടമയില്‍ നിന്നും 12.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്‌റ്റില്‍. സംഭവത്തില്‍ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
മെഡിക്കൽ കോളേജ് എവിടെ? പ്രതിഷേധവുമായി ബിജെപി; എംഎൽഎ ഓഫീസിലേക്ക് മാർച്ച്
കൽപറ്റ: വയനാട് മെഡിക്കൽ കോളേജ് എന്ന സ്വപ്‌നം എൽഡിഎഫും യുഡിഎഫും ചേർന്ന് അട്ടിമറിച്ചുവെന്ന് ബിജെപി ആരോപണം. മെഡിക്കൽ കോളേജ് എവിടെ എന്ന ചോദ്യവുമായി ബിജെപി കൽപറ്റ നിയോജക മണ്ഡലം സികെ ശശീന്ദ്രൻ എംഎൽഎയുടെ...
‘സ്വയംപര്യാപത സമൂഹം’ മർകസ് ലക്‌ഷ്യം; ഡോ എപി അബ്‌ദുൽ ഹകീം അസ്ഹരി, 7 കുടുംബങ്ങൾക്ക്...
താനൂർ: എസ്‌വൈഎസിന്റെ കരുതൽ താനൂർ കടപ്പുറത്തെ ദരിദ്ര ജീവിതങ്ങളിലേക്കും ആശ്വാസമായെത്തി. 7 കുടുംബങ്ങൾക്കാണ് ഇന്നലെ എസ്‌വൈഎസ് നേതൃത്വത്തിൽ മൽസ്യബന്ധന വള്ളങ്ങൾ നൽകിയത്.
താനൂരിലെ കടൽ തൊഴിലാളികളായ ഹംസക്കോയയുടെയും അശ്‌റഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വള്ളം....
പാലിയേറ്റീവ് പ്രവർത്തന രംഗത്തെ നിസ്വാർഥ സേവകൻ ‘വിപി തുത്തുമാൻ’ വിടപറഞ്ഞു
എടക്കര: രോഗങ്ങൾകൊണ്ട് വേദനിക്കുന്നവർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ 'തുത്തുമാക്ക' എന്നറിയപ്പെട്ടിരുന്ന വലിയപീടിയക്കൽ അബ്‌ദുള്ള (68) എന്ന വിപി തുത്തുമാൻ മരണപ്പെട്ടു. നിലമ്പൂർ മേഖലയിലെ പാലിയേറ്റീവ് പ്രസ്‌ഥാനങ്ങളുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെ പാലിയേറ്റീവ്...
എസ്‌വൈഎസ് ആമില രഹ്‌നുമാ ക്യാംപിന് തൃപ്പനച്ചിയില്‍ തുടക്കമായി; ഫെബ്രുവരി 6ന് അവസാനിക്കും
മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ആമില സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നൽകാനായി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപിന് മലപ്പുറം മണ്ഡലത്തിലെ തൃപ്പനച്ചിയില്‍ തുടക്കമായി.
തൃപ്പനച്ചി മഖാമിലെ...
കേരള മുസ്‌ലിം ജമാഅത്ത് നൽകിയ ‘ദാറുൽഖൈറിൽ’ റഫീഖും കുടുംബവും ഇനി സ്വസ്‌ഥം
നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് അതിന്റെ കാരുണ്യകരങ്ങൾ കൊണ്ട് ചേർത്ത് നിറുത്തിയപ്പോൾ കരിമ്പുഴ പാത്തിപ്പാറ പൂന്തല റഫീഖിന്റേയും കുടുംബത്തിന്റെയും ദീർഘകാല സ്വപ്‌നമാണ് പൂർത്തിയായത്. ഭയമില്ലാതെ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരു കുടുംബത്തിന്റെ അവകാശമാണ് കേരള...








































