Tue, Jul 14, 2026
35.7 C
Dubai

കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി

കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി...

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി അധികൃതര്‍ വ്യക്‌തമാക്കി. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍...

രേഖകളില്ലാതെ പണം; യുവാവ് അറസ്‌റ്റില്‍ 

ഷൊര്‍ണൂര്‍: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവ് അറസ്‌റ്റില്‍.  മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടില്‍ ശെരീഫാണ് (36) റെയില്‍വേ പൊലീസിന്റെ  പിടിയിലായത്. ബുധനാഴ്‌ച റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ...

അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം

മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...

ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....

അപകടസാധ്യത കൂടുതല്‍, നിയന്ത്രണമില്ല; കടലില്‍ കുട്ടികളുടെ നീന്തല്‍

കാസര്‍ഗോഡ് : ജില്ലയിലെ വലിയപറമ്പ കടല്‍ത്തീരത്ത് കുട്ടികള്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ കുട്ടികള്‍ കടലില്‍ നീന്തുന്നത് വ്യാപകമാകുന്നു. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പ ദ്വീപിന്റെ അപകട മേഖലകളിലാണ് കുട്ടികള്‍ കൂടുതലും കളിക്കാനിറങ്ങുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം. കേസിലെ ഒന്നാം പ്രതി ചന്തേര പൂക്കോയ തങ്ങളെയും കമ്പനിയുടെ മറ്റ് ഡയറക്‌ടർമാരെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

ടിപ്പർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

മുക്കം: മണാശ്ശേരി അങ്ങാടിയിൽ ടിപ്പർ ലോറി ഇന്റർലോക്ക് കട്ടകൾ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി ഇടിച്ച് മറിഞ്ഞ്​ സമീപത്തെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതര പരിക്ക്. അമ്പലക്കണ്ടി പനത്തുപറമ്പിൽ ഷൈജു (50)വിനാണ് പരിക്കേറ്റത്. പത്ത് മിനിറ്റോളം സിമന്റ്...
- Advertisement -