Wed, Jul 15, 2026
33.8 C
Dubai

ദുരഭിമാനക്കൊല; പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്....

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; മത, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും

കോഴിക്കോട്: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. കോഴിക്കോട്ടെ മതമേലധ്യക്ഷൻമാരും സാംസ്‌കാരിക നായകൻമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150...

തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ

തൃശൂർ: തൃശൂര്‍ കോര്‍‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാകും. ആദ്യ രണ്ടുവര്‍ഷം അവസരം നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്‌തീൻ അടക്കമുള്ള സിപിഎം...

കോവിഡ് വാക്‌സിനേഷന്‍; ആദ്യപട്ടികയില്‍ ജില്ലയില്‍ നിന്നും 25000ത്തോളം പേര്‍

പാലക്കാട് : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പട്ടികയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെടുന്നത് കാല്‍ലക്ഷത്തോളം ആളുകള്‍. ഇവരില്‍ 22,800 ആളുകളുടെ വിവരശേഖരണവും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്....

കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തംഗം മരിച്ചു

മലപ്പുറം : ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി വാര്‍ഡ് അംഗമായ വാണിയമ്പലം സികെ മുബാറക് അന്തരിച്ചു. 61 വയസായിരുന്നു. ഡിസിസി അംഗം കൂടിയായ മുബാറകിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ന്യുമോണിയ ബാധിച്ചിരുന്നു....

അനീഷിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, തെളിവെടുപ്പ് ഇന്ന്

പാലക്കാട്: നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു-27)ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ്...

കര്‍ഷകർക്ക് പിന്തുണ; കാസര്‍ഗോഡ് മുതല്‍ കോവളം വരെ യുവാക്കളുടെ സൈക്കിള്‍ റാലി

കാസര്‍ഗോഡ് : രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ജില്ലയില്‍ നിന്നും സൈക്കിള്‍ റാലി നടത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 യുവാക്കള്‍...

കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍

കണ്ണൂര്‍: കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. പ്രതി ആക്കാട്ട് ജോസ് ആണ് പിടിയിലായത്. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് അറസ്‌റ്റ്. പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണവുമായി...
- Advertisement -