തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ആരോഗ്യവകുപ്പ്
കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പരിശോധന വർധിപ്പിക്കാൻ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ...
തൃശൂര്‍ കോര്‍പ്പറേഷന്‍; മേയര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഇന്ന്
തൃശൂര്‍: കോര്‍പ്പറേഷനില്‍ മേയര്‍ പദവി ആര്‍ക്കാണെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാവും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ വൈകിട്ട് ചേര്‍ന്ന ചര്‍ച്ചയിലും അന്തിമ തീരുമാനം ഉണ്ടായില്ല. വിമത കൗണ്‍സിലര്‍ എംകെ വര്‍ഗീസ് മുന്നോട്ടുവച്ച ഉപാധികളില്‍...
മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് വിഭാഗം; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും
കണ്ണൂർ: ജില്ലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫ് വിടാൻ ഒരുങ്ങുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ്...
പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു
ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മൽസ്യലോറി ഡ്രൈവർ മരിച്ചു. ബ്ളാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്ക് സമീപം കോളനിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അമ്പലത്തുവീട്ടിൽ നിഷാദാണ് (38) മരിച്ചത്.
ശനിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം....
നിയന്ത്രണങ്ങളില്‍ ഇളവ്; ഗുരുവായൂരില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം
തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നൽകാന്‍ തീരുമാനമായി. ഇനിമുതല്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ...
കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത് വന്‍ പോലീസ് സംഘം
കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...
മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ
മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....
തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍
തൃശൂര്‍ : ഏത് മുന്നണി കോര്‍പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തത വരാതെ തൃശൂര്‍. ഭരണം നേടാന്‍ വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്‍സിലര്‍ എംകെ...








































