Thu, Jul 16, 2026
38.9 C
Dubai

മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍

കൊറോണ വൈറസിന്റെ വ്യാപനം ചൂട് കാലാവസ്‌ഥയില്‍ വര്‍ധിക്കുമെന്ന മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ ജേണല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കീര്‍ത്തി...

എൽഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്‌ഥാനാർഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്‍ഫോടക വസ്‌തു...

മുത്തങ്ങ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി

മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...

മാനാഞ്ചിറ മൈതാനം തുറന്ന് കൊടുത്തു

കോഴിക്കോട്: നവീകരിച്ച മാനാഞ്ചിറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൈതാനത്തിന്റെ ഉൽഘാടനം നേരത്തെ തന്നെ നടത്തിയതായിരുന്നു എങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തുറന്നിരുന്നില്ല. രാവിലെ ആറുമുതൽ പത്തുവരെ പ്രഭാതസവാരിക്കും വ്യായാമങ്ങൾക്കുമായി മൈതാനം തുറക്കും. വ്യായാമത്തിനുള്ള ഉപകരണങ്ങളെല്ലാം...

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം...

സാന്ത്വന സദനത്തിന് വിയർപ്പിന്റെ വിഹിതവുമായി റിയാദ് ഐസിഎഫും

മലപ്പുറം: സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ എസ്‌വൈഎസ്‌ നേതൃത്വത്തിൽ നിരാലംബർക്കായി നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ ആവശ്യത്തിലേക്ക് സഹായ ഹസ്‌തവുമായി പ്രവാസി സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ...

നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലെയും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ചുരുക്കി പറഞ്ഞാല്‍ മാലിന്യം തട്ടിയിട്ട് വഴിയോരങ്ങളില്‍...

കാഞ്ഞിരപ്പുഴ കനാൽ; ഇടതുകരയിലെ ചോർച്ച അടച്ചു

തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു. കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും...
- Advertisement -