Sun, Jun 16, 2024
35.4 C
Dubai

അനധികൃത മൽസ്യബന്ധനം; ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി

കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ്‌ റെഗുലേഷൻ ആക്‌ട് ലംഘിച്ച്‌ കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ...

കരിപ്പൂർ; കസ്‌റ്റംസ്‌ പരിശോധനയിൽ 45 ലക്ഷത്തിന്റെ വാച്ച് കേടാക്കിയതായി പരാതി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ ലക്ഷങ്ങൾ വിലയുള്ള വാച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന് കോടതി ഉത്തരവ് പുറത്തിറക്കിയതായി പരാതിക്കാരന്റെ അഭിഭാഷകൻ കെകെ മുഹമ്മദ് അക്ബർ അറിയിച്ചു. മാർച്ച്...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ്‌ ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...

‘ഖാദർ പെരുമ’; പ്രിയ എഴുത്തുകാരനെ അനുസ്‌മരിക്കുന്ന പരിപാടി നാളെ ആരംഭിക്കും

കോഴിക്കോട്: എഴുത്തുകാരൻ യുഎ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച്‌ കേരള സാഹിത്യ അക്കാദമി ‘ഖാദർ പെരുമ’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും. 11,12 തീയതികളിൽ കോഴിക്കോട്‌ ടൗൺ ഹാളിൽ വച്ചാണ് പരിപാടി....

അഭിഭാഷകൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ ഉദുമയിൽ ട്രെയിനിൽ നിന്നും വീണ് അഭിഭാഷകൻ മരിച്ചു. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് വൽസൻ(78) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം. എറണാകുളം-മഡ്‌ഗാവ് എക്‌സ്‍പ്രസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മൂകാംബികയിൽ നിന്നും കുടുംബസമേതം...

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി

കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം...

മനുഷ്യാവകാശങ്ങൾ ലംഘിച്ച ഭരണാധികാരിയാണ് മോദി; എസ്‌വൈഎസ്‌ സമര സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സുന്നി യുവജന സംഘം സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സംവരണത്തെ അട്ടിമറിച്ച് അവകാശ ധ്വംസനം നടത്താന്‍ കേന്ദ്ര...
- Advertisement -