Sat, Jul 18, 2026
34.2 C
Dubai

നിലമ്പൂരില്‍ അമ്മയുടെയും മക്കളുടെയും മരണം; ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ തൂങ്ങി മരിച്ച അമ്മയുടെയും മൂന്ന് മക്കളുടെയും വീട്ടില്‍ നിന്ന് പോലീസ് ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുട്ടികളെ കൊണ്ടുപോകുന്നു എന്നും കുറിപ്പില്‍ ഉള്ളതായി പോലീസ്...

കോവിഡ് രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി ‘അലിഫ്’

തൃക്കരിപ്പൂര്‍: കോവിഡ് പരിശോധനയില്‍ പോസിറ്റീവായവരെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്കു കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നതിന് പരിഹാരമായി ഒരു കൂട്ടം സുമനസ്സുകള്‍. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ്...

എംസി കമറുദ്ദീന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷയും പരിഗണനയില്‍

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. എംസി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...

റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം

കോഴിക്കോട്: റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം നടത്തുന്നു. പേരു ചേര്‍ക്കേണ്ട അപേക്ഷകര്‍ പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ നിശ്‌ചിത...

ക്യാബിന്‍ ക്രൂ സ്വര്‍ണ്ണക്കടത്ത്; നേരത്തെയും സ്വര്‍ണ്ണം കടത്തിയതായി സംശയം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന് പിടിയിലായ ക്യാബിന്‍ ക്രൂ നേരത്തേയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് ഡിആര്‍ഐ. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവായ...

ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

തൃശൂര്‍: ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എസ്എഫ്ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സന്‍ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമല്‍, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്....

പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുത്; പൊതുമരാമത്ത് വകുപ്പ്

തൃശൂർ: സംസ്‌ഥാന പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പൊതുമരാമത്ത് വകുപ്പ്. ചാവക്കാട്-വടക്കാഞ്ചേരി സംസ്‌ഥാന പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പൊതുമരാമത്ത് കുന്നംകുളം റോഡ് സെക്ഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കടങ്ങോട് പഞ്ചായത്ത്...

മറിപ്പുഴ ജലവൈദ്യുത പദ്ധതി; നഷ്‌ടപരിഹാരം നല്‍കിയില്ല, പ്രതിഷേധം ശക്‌തമാകുന്നു

തിരുവമ്പാടി: മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരം രണ്ടര വര്‍ഷമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധം ശക്‌തമാകുന്നു. 2018ലാണ് ഭൂമി ഏറ്റെടുത്തത്. ആകെ 6.2 ഹെക്‌ടർ ഭൂമിയാണ് മുപ്പത് പേരില്‍ നിന്നും ഏറ്റെടുത്തത്....
- Advertisement -