കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ചെമ്മാട് എംഎൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു...
വഴിതര്‍ക്കം; ചെമ്പനോടയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു
കോഴിക്കോട്: ചെമ്പനോടയില്‍ വഴി തര്‍ക്കത്തിനിടയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ (38) ആണ് മരിച്ചത്.
വഴിയെച്ചൊല്ലിയുള്ള കുടുംബ വഴക്കിനിടെയാണ് സംഭവം. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന്...
അറസ്‌റ്റ് ചെയ്‌ത നടപടി അന്യായം, കമറുദ്ദീന്‍ രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം
കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്‌ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു...
മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍
പോത്തുകല്ല്: മലപ്പുറത്തെ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശിയായ രഹ്‌ന, മക്കളായ ആദിത്യന്‍(12), അര്‍ജുന്‍(10), അനന്ദു(7) എന്നിവരാണ് മരിച്ചത്. നാല് പേരും വീടിനുള്ളില്‍ തൂങ്ങി മരിച്ച...
പെരിന്തല്‍മണ്ണ നഗരസഭ; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെഎസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ...
ജ്വല്ലറി തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ നാളെ കീഴടങ്ങും
കാസര്‍ഗോഡ്: കോടതിയില്‍ കീഴടങ്ങാന്‍ നീക്കം ആരംഭിച്ച് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടര്‍ ടികെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്ന...
നിസ്വാർഥനായ പൊതുപ്രവർത്തകൻ; എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായ എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്‌തിത്വം കൂടിയായിരുന്നു...
നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്‌ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ടു പേർക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളതെന്ന് റിമാൻഡ്...






































