കോവിഡിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുത്; ജില്ലാകലക്‌ടർ
കോഴിക്കോട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുതെന്ന് ജില്ലയിലെ ആശുപത്രികള്‍ക്ക് കലക്‌ടറുടെ നിര്‍ദേശം. പ്രസവ ചികില്‍സ നല്‍കുന്നതിന് കോവിഡ് നില കണക്കാക്കേണ്ടതില്ല. ഇത്തരം ചികില്‍സ നിഷേധിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി...
നന്തനാര്‍ പുരസ്‌കാരം എസ് ഹരീഷിന്
അങ്ങാടിപ്പുറം: മലയാളത്തിന്റെ സുവര്‍ണ്ണ കഥാകാരന്‍ നന്തനാരുടെ പേരിലുള്ള സാഹിത്യ പുരസ്‌കാരം എസ്. ഹരീഷിന്. അങ്ങാടിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വള്ളുവനാടന്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് നന്തനാര്‍ പുരസ്‌കാരം നല്‍കുന്നത്. ഹരീഷിന്റെ 'മീശ' എന്ന നോവലാണ്...
വണ്ടൂരില്‍ കഞ്ചാവ് കേസ് പ്രതികള്‍ക്കും പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ്
മലപ്പുറം : മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ പ്രതികള്‍ക്കും ഇവരെ പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. വണ്ടൂരില്‍ കഴിഞ്ഞ ദിവസം 168 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നാല് പ്രതികള്‍ക്കും ഇവരെ...
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും
മലപ്പുറം: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍...
എസ് വൈ എസ് ‘മലപ്പുറം മൗലിദ്’ പ്രൗഢമായി
മലപ്പുറം: മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലപ്പുറം മൗലിദ് പ്രൗഢമായി. നബി (സ) അനുപമ വ്യക്‌തിത്വം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന...
വാളയാര്‍ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി
പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു അരുണ്‍.
ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍,...
‘നോ മാസ്‌ക് നോ എന്‍ട്രി’; പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച 'നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച്' ക്യാംപയികളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോസ്‌റ്റര്‍...
സമ്പര്‍ക്ക വ്യാപനം രൂക്ഷം; മലപ്പുറത്ത് ഇന്നും ആയിരത്തിനടുത്ത് കോവിഡ് കേസുകള്‍
മലപ്പുറം: ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നും കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക്...







































