Tue, Jun 23, 2026
30.7 C
Dubai

പാലക്കാട് ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; അട്ടിമറി ആരോപണം

പാലക്കാട്: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജങ്ഷന് സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്‌കരണ കേന്ദ്രം. ടൺ കണക്കിന് മാലിന്യത്തിലേക്കാണ്...

താമരശേരി ചുരത്തിൽ ബൈക്കപകടം; രണ്ടുപേർ കൊക്കയിലേക്ക് വീണു

കൽപ്പറ്റ: താമരശേരി ചുരത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രണ്ടുപേർ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ...

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മുൻ ബാങ്ക് ഡയറക്‌ടർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഎം പൗലോസിനെ(60) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത പൗലോസിനെ...

വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി; അന്വേഷണം

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. 16 വയസുള്ള രണ്ടു കുട്ടികളും 15 വയസുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളാണ്. ഒരാൾ ഉത്തർപ്രദേശ്...

അശ്‌ളീല സംഭാഷണം; യൂട്യൂബ് വ്‌ളോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്

കണ്ണൂർ: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗർ നിഹാദിനെതിരെ കണ്ണൂരിലും കേസ്. സ്‌ത്രീവിരുദ്ധ, അശ്‌ളീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ കണ്ണപുരം പോലീസ് തൊപ്പിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഐടി ആക്‌ട് 67...

മലപ്പുറത്ത് 13 വയസുകാരൻ മരിച്ചത് എച്ച്‌1എൻ1 മൂലമെന്ന് സ്‌ഥിരീകരണം

മലപ്പുറം: ജില്ലയിൽ എച്ച്‌1എൻ1 സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ (13) മരിച്ചത് എച്ച്‌1എൻ1 മൂലമാണെന്ന് സ്‌ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ചികിൽസയിലിരിക്കെ...

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫിസിന് തീയിട്ടു

മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി...

വായനാറിവുകൾ ജീവിതത്തിന് കരുത്തുപകരും; സലീം മാട്ടുമ്മൽ

നിലമ്പൂർ: മഅ്ദിന്‍ ഷീ ക്യാമ്പസിലെ നവീകരിച്ച 'ഗാർ നെറ്റ്' പുസ്‌തകശാലയുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വായനയിലൂടെ ഉന്നത സ്വഭാവ ഗുണങ്ങളും സാമൂഹ്യ പെരുമാറ്റ ശീലങ്ങളും നേടിയെടുക്കാൻ കുട്ടികൾക്കാകണമെന്നും ഈ രീതിയുള്ള വായന വളരേണ്ടത്...
- Advertisement -