Sat, Jun 27, 2026
30 C
Dubai

മട്ടന്നൂർ സ്‌ഫോടനം; ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്ന്

കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്‌ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്‌റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രി സാധനമെന്ന് കരുതി സ്‌റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ...

ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്. മുക്കം സംയുക്‌ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ളക്‌സില്‍ നടന്ന ഈദ്...

കാറില്‍ മയക്കുമരുന്ന് കടത്ത്; യുവാക്കൾ അറസ്‌റ്റിൽ

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്‌റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സികെ അഫ്‌സൽ, സി അഫ്‌സൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വച്ച് നടന്ന...

ഉറങ്ങിക്കിടന്ന നാല് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

പാലക്കാട്: വീടിന്റെ മേൽ‍ക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് 4 വയസുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം രവി- ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്‌ണയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ...

ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റില്‍

മലപ്പുറം: ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്‌ടർ അറസ്‌റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും പട്ടിക്കാട് ചുങ്കത്തെ ജെജെ ക്ളിനിക് ഉടമയുമായ ഡോ. ഷെരീഫ് ആണ് പിടിയിലായത്. ജെജെ ക്ളിനിക്കില്‍ ചികിൽസക്കെത്തിയ സ്‌ത്രീയെ...

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

പാലക്കാട്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. കിണാശ്ശേരി ഉപ്പുംപാടം വേലായുധന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരക്കായിരുന്നു സംഭവം. വേലായുധനും മകൾ ദീപയും ഭർത്താവ് രവീന്ദ്രനും ഇവരുടെ...

കമ്പിളിപ്പാറ മലയിൽ വീണ്ടും ഖനനം; നാട്ടുകാർ പരാതി നൽകി

കോഴിക്കോട്: ശക്‌തമായ മഴ തുടരുന്നതിനിടയിൽ വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിൽ പാറ ഖനനം വീണ്ടും തുടങ്ങി. കഴിഞ്ഞവർഷം ജില്ലാഭരണകൂടം നിർത്തിവെപ്പിച്ച ഖനനമാണ് ഇപ്പോൾ ആരംഭിച്ചത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

സജി ചെറിയാൻ എംഎൽഎ സ്‌ഥാനം രാജിവെയ്‌ക്കണം; പൊന്നാനി മണ്ഡലം കോൺഗ്രസ്

പൊന്നാനി: സജി ചെറിയാൻ തന്റെ മന്ത്രി സ്‌ഥാനം രാജിവെച്ചാൽ തീരുന്നതല്ല ഭരണഘടനയെ അവഹേളിച്ച പ്രശ്‌നമെന്നും നിയമസഭ അംഗത്വം കൂടി രാജി വെയ്‌ക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിലായിരുന്നു...
- Advertisement -