അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സർക്കാരും ഫിഷറീസ്...
പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ
വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡ് അംഗമായ ശശിധരനാണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി...
യുവാവിന്റെ മരണത്തിൽ ദുരൂഹത; ഒരാൾ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിലെ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു....
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അഞ്ച് മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര - വിഷ്‌ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു മരണം....
പോലീസ് കള്ളക്കേസിൽ കുടുക്കി; മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി
കാസർഗോഡ്: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കാസർഗോഡ് കോട്ടിക്കുളം സ്വദേശി ഷൈജുവാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്.
കഴുത്തിൽ കയർ കുരുക്കി ടവറിന് മുകളിൽ ഇരുന്നായിരുന്നു...
തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ്...
പുൽപ്പള്ളിയിൽ ചീട്ടുകളി സംഘം അറസ്‌റ്റിൽ; 72,000 രൂപയും പിടിച്ചെടുത്തു
വയനാട്: പുൽപ്പള്ളിയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. വയനാട് പുൽപ്പള്ളി പാടിച്ചിറ പാച്ചിക്കവലയിൽ സ്വകാര്യ വ്യക്‌തിയുടെ കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടു കളിച്ച സംഘമാണ് പിടിയിലായത്. പാടിച്ചിറ സ്വദേശികളായ വർഗീസ്,...
പരിസ്‌ഥിതി ലോല മേഖല; പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ
പാലക്കാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ജില്ലയിലെ 14 വില്ലേജുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സുപ്രീം കോടതി വിധിയിൽ...








































