Wed, May 13, 2026
30 C
Dubai

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയത്. പരിശോധനയിൽ സബ് രജിസ്ട്രാറുടെ കൈയിൽ നിന്ന്...

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി.എഞ്ചിനിയർ പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ ഇടി സുനിൽ കുമാറിനെയാണ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. 10,000 രൂപ...

കടം വാങ്ങിയ പണത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; അന്വേഷണം ആരംഭിച്ചു

മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളം പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട്...

കണ്ണൂരിലെ ബോംബേറ്; കർശന നടപടി വേണം- മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തോട്ടടയിലെ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും ഒരു പ്രവർത്തന പദ്ധതിക്ക്...

ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു

കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ്...

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

പാലക്കാട്: സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആഷിക്കിന്റെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. മോഷണക്കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ്...

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; ജ്വല്ലറി ഡയറക്‌ടർ അറസ്‌റ്റിൽ

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്‌റ്റിൽ. ജ്വല്ലറി ഡയറക്‌ടറായ കണ്ണൂർ മാട്ടൂൽ സ്വദേശി ഹാരിസ് അബ്‌ദുൾ ഖാദറിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്‌. വഞ്ചനാ കുറ്റം...

കണ്ണൂരിലെ ബോംബ് സ്‌ഫോടന കേസ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടയ്‌ക്കാട് സ്‌റ്റേഷനിൽ ആണ് പ്രതി കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മിഥുൻ സംസ്‌ഥാനം വിട്ടതായി പോലീസിന് സൂചന...
- Advertisement -