Wed, May 13, 2026
30 C
Dubai

കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് അണങ്കൂരിലാണ് സംഭവം. അണങ്കൂർ ജെപി കോളനി സ്വദേശി ജ്യോതിഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവാവിനെ തൂങ്ങിയ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്‌ഡ്‌

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്....

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

മലമ്പുഴ: ധോണിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വനം വകുപ്പ് സ്‌ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാൻ...

പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11...

പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത്. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമലയിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. Malabar News:...

ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി; ഭാര്യ പിടിയിൽ

പാലക്കാട്: ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി അറസ്‌റ്റിൽ. വീടിന്റെ വരാന്തയിൽ ഉറങ്ങി കിടക്കുകയായിരുന്ന പുതൂ‍ർ ഓൾഡ് കോളനിയിലെ സുബ്രഹ്‌മണ്യനെയാണ് ഇയാളുടെ ഭാര്യ ശശികല തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി...

വാലന്റൈൻസ് ഡേ പാർട്ടി; 20 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്: വാലന്റൈൻസ് ഡേ പാർട്ടിയുടെ ഭാഗമായി വിൽപനയ്‌ക്ക് എത്തിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്‌റ്റിൽ. താമരശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ റോഷനാ(35)ണ് 13.103 മില്ലി എംഡിഎംഎയും 25...

ജില്ലയിൽ ഓപ്പറേഷന്‍ സൈലന്‍സിൽ കുടുങ്ങിയത് 36 വാഹനങ്ങൾ

കോഴിക്കോട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് ജില്ലയിൽ കുടുങ്ങിയത് 36 വാഹനങ്ങൾ. ഹെല്‍മെറ്റ് ധരിക്കാത്തത് ഉൾപ്പടെയുള്ള നിയമലംഘനങ്ങളിൽ 131...
- Advertisement -