Sun, May 10, 2026
34 C
Dubai

കാർ അപകട കേസ് ഒഴിവാക്കാൻ കൈക്കൂലി; പോലീസുകാരന് എതിരെ നടപടി

കോഴിക്കോട്: കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കൃജേഷിനെതിരെയാണ്...

കോവിഡ്; ജില്ലയിൽ ആശുപത്രി കേസുകൾ കൂടുന്നു-മതിയായ സൗകര്യമില്ല

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപിച്ചതോടെ ആശുപത്രി കേസുകളുടെ എണ്ണവും കൂടുകയാണ്. ജില്ലയിൽ തെക്കിലിയിലെ ടാറ്റാ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്. കാസർഗോഡ് ജനറൽ...

വാരാന്ത്യ അടച്ചിടൽ; വാളയാറിൽ കർശന പരിശോധന-വാഹനം തടഞ്ഞു

പാലക്കാട്: വാരാന്ത്യ ലോക്ക്‌ഡൗൺ ആയ ഇന്നലെ വാളയാർ ചെക്ക്‌പോസ്‌റ്റിൽ പോലീസ് കർശന പരിശോധന നടത്തി. തമിഴ്‌നാട്ടിലും വാരാന്ത്യ അടച്ചിടൽ ഉള്ളതിനാൽ അതിർത്തി വഴിയെത്തുന്ന യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾക്കായി...

മലപ്പുറത്ത് 12-കാരന് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം

മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം. യൂട്യൂബ് ചാനലിൽ പാട്ടുപാടാനെന്ന വ്യാജേനയാണ് വിദ്യാർഥിയെ കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പോലീസ്...

പട്ടാപ്പകൽ കരിമ്പ് ജ്യൂസ് മെഷീൻ മോഷണം; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: പട്ടാപ്പകൽ പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. പെരിന്തൽമണ്ണ കൊളത്തൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃശൂർ ചാവക്കാട് സ്വദേശി നൈനാൻ ഹുസ്സൈൻ. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി പറയൻകാട്ടിൽ ഹിലാൽ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; കാസർഗോഡ് എംപിക്കെതിരെ വിമർശം

കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോകോൾ ലംഘിച്ച കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശം. പ്രോട്ടോകോൾ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതാണ് എംപിയെ വിവാദത്തിൽ ആക്കിയിരിക്കുന്നത്. കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ...

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വയനാട്: ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദിന്റെ(27) മൃതദേഹമാണ് കണ്ടെത്തിയത്. വിനോദയാത്രക്കെത്തിയ റാഷിദ് കുളിക്കുന്നതിനിടെയാണ് വയനാട് ബാണാസുര ഡാമിൽ കാണാതായത്. കുറ്റിയാംവയൽ ഭാഗത്ത്...

കണ്ണൂർ ജില്ല ‘എ’ കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കും

കണ്ണൂർ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള 'എ' കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ പുതിയ ഉത്തരവ്...
- Advertisement -