Tue, Jul 7, 2026
31.5 C
Dubai

സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

കാഞ്ഞങ്ങാട്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസങ്ങളിലായി സമ്മേളനം നടക്കുക. മടിക്കൈ ബാങ്കിന് സമീപം കെ ബാലകൃഷ്‌ണൻ നഗറിൽ നാളെ രാവിലെ പത്ത് മണിക്ക് പോളിറ്റ്...

പാലക്കാട് കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് ആഴ്‌ചകളോളം പഴക്കമുള്ള നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം...

എഡിഎസിനെ തിരഞ്ഞെടുത്തതിൽ തർക്കം; കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചതായി പരാതി. വെള്ളയിൽ കോർപറേഷൻ ഓഫിസിലാണ് അറുപത്തേഴാം വാർഡിലെ ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. എഡിഎസിനെ തിരഞ്ഞെടുത്തതിൽ ഉണ്ടായ ക്രമക്കേടാണ്...

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: ജില്ലയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. നാദാപുരം സ്വദേശികളായ അമ്മയിൽ നിന്നും മകളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്....

രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു

മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...

കെ റെയിൽ വിശദീകരണ യോഗം; കണ്ണൂരിൽ സംഘർഷം

കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷം. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. യോഗം നടക്കുന്ന സ്‌ഥലത്ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. യോഗം നടക്കുന്ന സ്‌ഥലത്തേക്ക്‌...

മെഡിക്കൽ കോളേജിൽ മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പദ്‌മനാഭൻ(51) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ആറാം വാർഡിലേക്കുള്ള വഴിയിൽ ട്യൂബ് ലൈറ്റുകൾ...

എടക്കൽ ഗുഹ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും

വയനാട്: എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കാൻ വിദഗ്‌ധ സമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രമുഖ ചരിത്രകാരൻ എംആർ രാഘവ വാരിയരുടെ നേതൃത്വത്തിൽ ഒൻപതംഗ വിദഗ്‌ധ സംഘം സ്‌ഥലം സന്ദർശിച്ച്‌...
- Advertisement -