Thu, Jul 9, 2026
31.8 C
Dubai

ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതിയെ 15 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. തിരൂർ കൂട്ടായി ഏന്തിന്റെ പുരക്കൽ ഹംസ ബാവ(37) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. മോഷണക്കേസിൽ അറസ്‌റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2006ലാണ്...

ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം; നടി മഞ്‌ജു വാര്യർ ചടങ്ങ് ഉൽഘാടനം ചെയ്യും

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം. ഓൺലൈനിലൂടെ സിനിമാ താരം മഞ്‌ജു വാര്യർ സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. 27ന് ആണ് ബേപ്പൂർ ജലമേള ആരംഭിച്ചത്. നടന്‍ മമ്മൂട്ടി ആണ് ഓണ്‍ലൈനായി...

കാസർഗോഡ് കളക്‌റ്ററേറ്റിൽ ഗോത്രജന കൂട്ടായ്‌മയുടെ സമരം

കാസർഗോഡ്: ഒരേക്കർ കൃഷിഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് കളക്‌റ്ററേറ്റിൽ ആദിവാസികളുടെ സമരം. ഗോത്രജന കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു. സമരം ശക്‌തമായതോടെ ജില്ലാ കളക്‌ടർ ചർച്ചയ്‌ക്ക് വിളിച്ചു. ഭൂരഹിത...

പ്രകടനത്തിനിടെ ഭിന്നശേഷിക്കാരന് മർദ്ദനം; നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ റോഡരികിൽ നിന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാക്കിയാട് പന്ത്രണ്ടാം മൈൽ സ്വദേശികളായ ചെറിയാകണ്ടി ഇബ്റാഹീം (43), ചെറിയാകണ്ടി ജാഫർ (43), എടവക...

പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ

പാലക്കാട്: ജില്ലയിൽ ആദ്യ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി ക്വാർട്ടേഴ്‌സിൽ...

വയോധികന്റെ കൊല; കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പോലീസ്

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ്. ആയിരംകൊല്ലി സ്വദേശിയായ മുഹമ്മദിന്റെ (70) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്....

വയോധികനെ കൊന്നു ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അമ്പലവയല്‍ പോലീസില്‍ കീഴടങ്ങി. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ്...

വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ദേശീയപാത കർമ്മ സമിതിയും സംയുക്‌തമായി കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. യൂത്ത് വിങ് ജില്ലാസെക്രട്ടറി...
- Advertisement -