Fri, Jul 10, 2026
35.4 C
Dubai

താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെകെ രമ എംഎൽഎ. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ട്. പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ...

മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു. ചേറുംകുളം താഴത്തുവീട്ടിൽ മണികണ്‌ഠന്റെ മകൾ അഖിനയാണ് (16) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അഖിനയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന്...

ജലസംഭരണം; പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു

കണ്ണൂർ: വേനൽക്കാല ജലസംഭരണത്തിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു. രണ്ടാഴ്‌ച മുൻപ് ഷട്ടറുകൾ അടച്ചു വെള്ളം സംഭരിച്ചുവെങ്കിലും ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോര ഭിത്തി നിർമാണം മൂലം ഷട്ടറുകൾ തുറന്നിരുന്നു. പഴശ്ശി...

കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ

കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്‌. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ...

കെ റെയിൽ; നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി

കാസർഗോഡ്: കെ റെയിൽ പദ്ധതിക്കായി നിലവിൽ നിശ്‌ചയിച്ച അലൈൻമെന്റിൽ ജില്ലയിലേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കുന്ന നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി. എഫ്‌സിഐ മാനേജർ ഇക്കാര്യം ഉന്നത ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്‌ഥലം...

പാർട്ടി ഓഫിസുകൾ പോലീസ് നിരീക്ഷണത്തിൽ; കണ്ണൂരിൽ കനത്ത സുരക്ഷ

കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ പോലീസ് കസ്‌റ്റഡിയിൽ...

കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; അന്വേഷണത്തിന് മൂന്നംഗ കമ്മീഷൻ

കോഴിക്കോട്: കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ സിപിഐ നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചു. പരാതി അന്വേഷിക്കാൻ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് സിപിഐ...

സഞ്‌ജിത്ത്‌ കൊലപാതകം; അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെന്ന് കുടുംബം

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ കൊല്ലപ്പെട്ടിട്ട് 35 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കുടുംബം രംഗത്ത്. കേസിലെ അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പോലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും, അന്വേഷണം മറ്റൊരു ഏജൻസിക്ക്...
- Advertisement -