ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ്ഐ കെപി രതീഷ് (51) ആണ് മരിച്ചത്. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു...
കോഴിക്കോട് ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പടെ അറസ്‌റ്റിൽ
കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. സംഭവത്തിൽ മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്‌മിൻ എന്നിവരെ മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി.
എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സഹിതമാണ് പ്രതികളെ...
തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത്...
ഒറ്റപ്പാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസ് അടർന്നുവീണു; വയോധികയ്‌ക്ക് പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് ബസ് സ്‌റ്റാൻഡ് ചുമരിലെ ടൈൽസ് അടർന്നുവീണ് വയോധികയ്‌ക്ക് പരിക്കേറ്റു. പാലപ്പുറം സ്വദേശിയായ വയോധികക്കാണ് ദേഹത്തേക്ക് ടൈൽസ് വീണ് നിസാര പരിക്കേറ്റത്.
ബസ് സ്‌റ്റാൻഡിലെ എയ്ഡ്‌പോസ്‌റ്റിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസാണ് അടർന്നുവീണത്....
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് സമാധാന പുരസ്‌കാരം
അബുദാബി: ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് (എഫ്‌പിപിഎംഎസ്) നൽകുന്ന സമാധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക്. അബുദാബിയിൽ നടക്കുന്ന എട്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തിൽ...
പെർളടുക്കിയിലെ കൊല ഭാര്യയിലുള്ള സംശയം മൂലം; പ്രതിയുടെ മൊഴി
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ...
അട്ടപ്പാടി സന്ദര്‍ശനം ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍; ആരോഗ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടി സന്ദര്‍ശനം ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആയിരുന്നെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അതെന്നും മന്ത്രി...
കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
ചിറ്റിലഞ്ചേരി: സംസ്‌ഥാനന്തര പാതയിൽ കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മുടപ്പല്ലൂർ തേക്കുഞ്ചേരി പ്രേം കുമാറിന്റെ മകൻ വിപി അഭിഷേക് (19) ആണ് മരിച്ചത്. അഭിഷേകിന്റെ കൂടെ ഉണ്ടായിരുന്ന...








































