Wed, May 13, 2026
30 C
Dubai

പട്ടിപിടുത്തക്കാരെ ആവശ്യമുണ്ട്; നിയമനം എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി

പാലക്കാട്: ജില്ലയിൽ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പട്ടിയെ പിടിക്കാൻ ആളുകളെ നിയമിക്കുന്നു. 16,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം നൽകുന്നത്. 20 പേരുടെ ഒഴിവിലേക്ക് ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരമുള്ളത്. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും...

അതിർത്തികളിൽ പരിശോധന ശക്‌തം; ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു

കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നു. തലപ്പാടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ അതിർത്തികളിലാണ് പരിശോധന ശക്‌തമാക്കിയത്. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ മാത്രമാണ് അതിർത്തിയിൽ കടത്തിവിടുന്നത്. അതേസമയം,...

അറുതിയില്ലാതെ കാട്ടാനശല്യം; വീണ്ടും വീട് തകർത്തു

വയനാട്: ജില്ലയിലെ ദേവർഷോല പഞ്ചായത്തിൽ അറുതിയില്ലാതെ കാട്ടാനശല്യം. കഴിഞ്ഞ ദിവസം കമയക്കൊല്ലിയിലെ ആദിവാസി കോളനിയിൽ രണ്ട് വീടുകൾ തകർത്തതിന് പിന്നാലെ ഇന്നലെ വീണ്ടും കാട്ടാനകൾ വീട് തകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കരന്റെ വീടാണ്...

ഒമൈക്രോൺ; ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം; പരാതി നൽകി

കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം...

ചീങ്കണ്ണിപ്പാലി റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന; വീഴ്‌ച വരുത്തിയാൽ പിഴ

നിലമ്പൂർ: പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന. റോപ് വേ ജനുവരി 25ന് മുൻപ് പൊളിച്ചുമാറ്റണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്‌ പിഎസ് ഗോപിനാഥൻ...

ആറളം ഫാമിലിൽ നിന്ന് വൻതോതിൽ ചൂരൽ മുറിച്ചു കടത്തുന്നു

കണ്ണൂർ: ആറളം ഫാമിലിൽ നിന്ന് വ്യാപകമായി ചൂരൽ മുറിച്ചു കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ളോക്കിൽ നിന്നാണ് ചൂരൽ മുറിച്ചുകടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയുടെ മറവിലാണ് ഇവിടെ നിന്ന് വർഷങ്ങൾ പഴക്കമുള്ള ചൂരലുകൾ...

പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; മൂന്ന് പേർ പിടിയിൽ

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത്, രോഹിത്, അരുൺ എന്നിവരെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി എട്ട്...

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹതകൾ നീങ്ങിയില്ല

കൽപ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അപകട വിവരമറിഞ്ഞ് കൽപ്പറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു....
- Advertisement -