മങ്കടയിൽ 12-കാരിക്ക് പീഡനം; അമ്മയുടെ കാമുകൻ അറസ്‌റ്റിൽ
മലപ്പുറം: മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്‌റ്റിൽ. ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി വിനീഷ് ആണ് കോടതിയിൽ ഹാജരായത്....
പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി
കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23...
മാനന്തവാടിയിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി
വയനാട്: റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ചയാണ് ബിന്നി തിടങ്ങഴി റേഷൻ കടയിൽ നിന്ന് അരി...
വയനാട്ടിൽ ചന്ദന വേട്ട; 100 കിലോയോളം പിടികൂടി
കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്‌റ്റഡിയിലുള്ളത്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്‌ച രാത്രി വനപാലകര്‍...
കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു
മലപ്പുറം: നിലമ്പൂർ കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. പതിനഞ്ചുകാരിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി, നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പാലക്കാട് ജില്ലയിലേക്ക്...
പെരിന്തൽമണ്ണയിൽ 51 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്‌ട്ര മാർക്കറ്റിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. ക്രിസ്‌റ്റൽ രൂപത്തിലുള്ള 51 ഗ്രാമുമായി പെരിന്തൽമണ്ണ പിടിഎം കോളേജ് പരിസരത്തു നിന്ന് ഒറ്റപ്പാലം സ്വദേശി...
വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ് മഞ്ചേരി...
കോഴിക്കോട് ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എംഎല്‍എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ...








































