Wed, May 20, 2026
29 C
Dubai

നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം

പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ...

മതവിശ്വാസികള്‍ തമ്മിലുള്ള സൗഹാർദ്ദം വാക്കുകളിൽ ഒതുങ്ങരുത്; ജിഫ്‌രി തങ്ങള്‍

മലപ്പുറം: വിവിധ മതങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹാർദ്ദവും വാക്കുകളിൽ ഒതുങ്ങരുതെന്നും പ്രയോഗതലത്തില്‍ കൊണ്ടുവരണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ സംസ്‌ഥാന വ്യാപകമായി 'ജിഹാദ്: വിമര്‍ശനവും...

സമൂഹത്തില്‍ അനൈക്യം സൃഷ്‌ടിക്കുന്നവർ ന്യൂനപക്ഷം മാത്രം; സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മലയാളികള്‍ക്കിടയില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പരസ്‌പരം അകല്‍ച്ചയുണ്ടാക്കുന്നവര്‍ ന്യൂനപക്ഷമാണെന്നും തമ്മിൽ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതലെന്നും ഇതു പ്രതീക്ഷ നല്‍കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്‌ത കേരള ജംഇയ്യതുല്‍...

മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേർക്കരുത്; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത

മലപ്പുറം: മതവും ഭീകരതയും തമ്മില്‍ ചേര്‍ത്തിപറയാന്‍ പാടില്ലാത്തത് പോലെ മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേര്‍ത്തിപറയരുതെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത. നൻമക്കു വേണ്ടിയുള്ള ഉദ്യമമാണ് ജിഹാദ്. അതൊരു വിശുദ്ധ പദമാണ്. ജിഹാദില്‍ മതമൗലികതയാണുള്ളത്,...

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ...

കൽപ്പാത്തി രഥോൽസവം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി

പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരു വർഷം...

കോവിഡ് സേവന രംഗത്തെ പ്രതിഭകള്‍ക്ക് ‘മഅ്ദിൻ അക്കാദമി’ ആദരം

മലപ്പുറം: കോവിഡ് കാലത്ത് മികച്ച സേവനങ്ങള്‍ നടത്തിയ പ്രതിഭകളെ മഅ്ദിൻ അക്കാദമി ആദരിച്ചു. ഗ്രന്ഥ രചന, വിവിധ മൊബൈല്‍ ആപ്പ് നിര്‍മാണം, കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കല്‍, വിവിധ ഭാഷാ പഠനങ്ങള്‍, അന്താരാഷ്‌ട്ര...
- Advertisement -