മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ
കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ. കണ്ണൂർ പേരാവൂരിലാണ് സംഭവം. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസ്...
കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍; ഷോക്കേറ്റെന്ന് സംശയം
പാലക്കാട്: വിളയൂരില്‍ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളക്കാപറമ്പില്‍ കര്‍ഷകന്‍ അബുബക്കറിനെയാണ് (59) മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് സംശയം.
Also Read: മന്ത്രി ചിഞ്ചുറാണിയുടെ...
രേഖകളില്ലാതെ 1.64 കോടി രൂപ ട്രെയിനിൽ കടത്താൻ ശ്രമം; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: രേഖകളില്ലാത്ത 1.64 കോടി രൂപ ട്രെയിനിൽ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്‌റ്റിൽ. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ആണ് ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍...
പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്‌ച തുറക്കും
ബത്തേരി: വിദ്യാർഥികൾക്കും ജീവനക്കാർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനാലും, കുടിവെള്ളത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നും അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഒക്‌ടോബർ 22നാണ്...
വൈറസ് ബാധ; തെരുവുനായകൾ ചത്തു വീഴുന്നു
കണ്ണൂർ: പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളിൽ വൈറസ് രോഗം വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സ്‌ഥലങ്ങളിലായി ഇതിനകം നിരവധി തെരുവുനായകളാണ് ചത്ത് വീണത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ശരീരം ശോഷിച്ച് കിടപ്പിലായി, തുടർന്ന് മരണത്തിന്...
കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിൽ. സംഭവം നടന്ന് നാലര വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കൊല്ലപ്പെട്ടവരുടെ അയൽവാസി രാജേന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത്...
മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് തടവും പിഴയും വിധിച്ചു
കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് പണവും സ്വർണവും തട്ടിയ കേസിലെ സ്‌ത്രീക്ക് തടവും പിഴയും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശിനിയായ റഹ്‌മത്തിനെതിരെയാണ് കൊയിലാണ്ടി ഫസ്‌റ്റ് ക്ളാസ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും...
യുവതിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്‌റ്റിൽ
എടക്കര: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെയാണ് (55) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മരത്തിൻകടവ് സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞു...








































