ജിഹാദ്: വിമര്‍ശനവും യാഥാർഥ്യവും; സമസ്‌ത ബോധനയത്‌നം ജില്ലയിൽ ചൊവ്വാഴ്‌ച ആരംഭിക്കും
മലപ്പുറം: ഇസ്‌ലാമിനെതിരെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കൽ നിരന്തരവും വ്യാപകവുമായ അജണ്ടയായി മാറിയിരിക്കുന്ന കാലത്ത് ആശയപരമായ പ്രതിരോധവുമായി സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ രംഗത്ത്.
'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കിയാണ് പ്രതിരോധ പ്രചാരണം ജില്ലയിൽ...
പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ചെറുവത്തൂരിൽ പൂജ
കാസർഗോഡ്: ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയോരത്ത് പ്രത്യേക 'പൂജ'. ചെകുത്താൻ കൂടാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ പെരിങ്ങാരയുടെ...
കനത്ത മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി.
ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു....
മലപ്പുറം മലയോര മേഖലയിൽ കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിൽ
മലപ്പുറം: ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നു. ഉച്ചമുതല്‍ പ്രദേശത്ത് മഴ തുടരുകയാണ്. ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ...
സിഗ്‌നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിലെ കണ്ണാടിയിൽ സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിലെ യാത്രക്കാരായ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കാഴ്‌ചപ്പറമ്പ് ജംഗ്ഷൻ സിഗ്‌നലിലാണ് അപകടമുണ്ടായത്. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ്...
എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്‌ത് ബാങ്ക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്ന്...
നാടോടി പെൺകുട്ടിക്ക് നേരെ പീഡനശ്രമം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കോയിന്റകത്ത് വളപ്പിൽ ശശീന്ദ്ര കുമാർ (33), ചേവരമ്പലം ചെങ്ങോടി താഴം സന്തോഷ് (55) എന്നിവരെയാണ് ചേവായൂർ എസ്‌ഐ ഷാൻ...
അനധികൃത മൽസ്യബന്ധനം; ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി
കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്‌ട് ലംഘിച്ച് കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ...








































