Sat, Jul 18, 2026
35.5 C
Dubai

ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്‌. സിഐ സുനിൽ പുളിക്കൽ,...

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; 4 പേർ അറസ്‌റ്റിൽ

കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ്‌ മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്‌. ബണ്ട്വാൾ സ്വദേശിനിയായ...

സഞ്ചാരികൾ എത്തിത്തുടങ്ങി; നീലഗിരിയിൽ വിനോദസഞ്ചാരം വീണ്ടും ഉണരുന്നു

വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം,...

ഡീസൽ വിലയിൽ വർധന; കൊയ്‌ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു

പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്....

തണ്ണീർപ്പന്തലിൽ കോവിഡ് ബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു

പാലക്കാട്: കണ്ണാടി തണ്ണീർപ്പന്തലിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു. തണ്ണീര്‍പ്പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ശ്രീധരന്‍ എന്നയാൾ പങ്കെടുത്തത്. പ്രാഥമിക സമ്പര്‍ക്കമുള്ള ഭാര്യയും ശ്രീധരനൊപ്പം സമ്മേളനത്തിന്...

ചിട്ടി തട്ടിപ്പ്; പേരാവൂർ സൊസൈറ്റിക്ക് മുന്നിൽ നാളെ നിക്ഷേപകരുടെ നിരാഹാര സമരം

കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിക്ഷേപകരുടെ നിരാഹാര സമരം നടക്കും. പണം നഷ്‌ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ...

ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ല; നിര്‍മാണ കമ്പനി

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തില്‍ പ്രതികരിച്ച് നിര്‍മാണ കമ്പനി. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി വ്യക്‌തമാക്കി. എറണാകുളം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കെവി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ്...
- Advertisement -