നിപ സോഫ്റ്റ്‌വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം
കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്‌ത...
പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്
പാലക്കാട്: പോലീസ് പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി പോലീസ്. ഇത്തരം വാഹനങ്ങൾക്കെതിരെ രണ്ട് വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദ്ദേശം. പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ...
വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും
വയനാട്: ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും. ജില്ലയിലേക്ക് പുതുതായി നിയമിക്കപ്പെട്ട കളക്‌ടർ എ ഗീത നാളെ ചുമതല ഏറ്റെടുക്കും. അതേസമയം, വനിതാ-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ...
നിപ; കൂടുതൽ പേരുടെ ഫലം ഇന്നറിയാം
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 36 പേരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതിൽ അഞ്ചുപേരുടെ ഫലം പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിക്കേണ്ടത്. അതേസമയം, രോഗത്തിന്റെ...
മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും
കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പോലീസും ദ്രുതകർമസേനയും ചേർന്ന് നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്‌റ്റുകളെ കാണുന്നത്.
പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ...
വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്; മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം
മലപ്പുറം: ജില്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം. കോവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരണസമിതിയുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിഷേധം നടത്തിയത്. കളക്റ്ററേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനസംഖ്യാനുപാതികമായി...
കണ്ടെയ്ൻമെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ നീക്കം; അത്തോളിയിൽ സംഘർഷം
കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പോലീസും തമ്മിൽ തർക്കമായത്.
മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്‌ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ...
കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; പ്രതികളെ തിരിച്ചറിഞ്ഞു
കൽപ്പറ്റ: വയനാട് കളക്റ്ററേറ്റ് വളപ്പിലെ അതീവ സുരക്ഷാ മേഖലയിൽനിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ് അറിയിച്ചു.
ജില്ല കളക്‌ടറുടെ ചേമ്പർ...





































