മാനേജ്മെന്റിനെ പീഡനം; അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു
മലപ്പുറം: സ്‌കൂൾ മാനേജ്മെന്റിന്റെ പീഡനം മൂലം അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെകെ അനീഷിന്റെ മരണത്തെ തുടർന്നുള്ള കേസിന്റെ കുറ്റപത്രമാണ് മലപ്പുറം ക്രൈംബ്രാഞ്ച്...
നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി
കാസർഗോഡ്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഉൾപ്പടെ ആയിരകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ ഒരാഴ്‌ച...
കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി
വയനാട്: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്. ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലായി സംസ്‌ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വായനാട്ടിലാണ്. 1446.1 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ...
മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ രാജസ്‌ഥാനിൽ പിടിയിൽ
കാസർഗോഡ്: ഒരു വർഷം മുൻപ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്‌ഥാനിൽ നിന്ന് കണ്ടെത്തി. കാസർഗോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 41 കാരനെയും 38 കാരിയേയുമാണ് പോലീസ് പിടികൂടിയത്. ഇവർ രാജസ്‌ഥാനിൽ...
ലഹരി മരുന്നുമായി പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍
പയ്യന്നൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പയ്യന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂര്‍ തായിനേരി സ്‌കൂളിന് സമീപത്തെ എം അസ്‌കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ ഹര്‍ഷാദ് (32)...
വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ഇന്ന് വിദഗ്‌ധ സംഘം സന്ദർശിക്കും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും വേഗത്തിലാക്കാനുള്ള നിദ്ദേശങ്ങൾ നൽകാനുമാണ് സംഘം എത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്.
കോഴിക്കോട് മെഡിക്കൽ...
ചെറൂപ്പ ആശുപത്രിയിൽ 800 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗ ശൂന്യമായി
കോഴിക്കോട്: ജില്ലയിൽ വിതരണം ചെയ്യാനിരുന്ന 800 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗശൂന്യമായി. മെഡിക്കൽ കോളേജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ വാക്‌സിൻ കൈകാര്യം ചെയ്‌തതിലെ അപാകതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം,...
40 പേർക്ക് കോവിഡ്; മാനന്തവാടി ഡിപ്പോയിൽ രോഗവ്യാപനം
വയനാട്: ജില്ലയിലെ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ കോവിഡ് വ്യാപന പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 പേർക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്. കൂടുതൽ പേർ നിരീക്ഷണത്തിലും ആണ്. ഇതോടെ ജീവനക്കാരുടെ കുറവ്...







































