Mon, Jun 15, 2026
31.8 C
Dubai

യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആവിക്കരയിൽ പഴക്കച്ചവടം നടത്തുന്ന ഹൊസ്‌ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, കേസിലെ മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്,...

പ്രധാന അധ്യാപകന്റെ അനാസ്‌ഥ; സേ പരീക്ഷ എഴുതാനാകാതെ വിദ്യാർഥി ആശങ്കയിൽ

കണ്ണൂർ: പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം സേ പരീക്ഷ എഴുതാനാകാതെ പത്താം ക്‌ളാസ് വിദ്യാർഥി ആശങ്കയിൽ. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ നിഹാദിനാണ് പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം...

പൊതുവാച്ചേരി കൊലപാതകം; മുഖ്യപ്രതി പിടിയിൽ

കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്‌ദുൾ ഷുക്കൂറിനെ (43) ചക്കരക്കൽ പോലീസ് പിടികൂടി. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തു വരികയാണ്....

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എക്‌സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്.  മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയായി യുവാവിനെ...

സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ

കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത...

ദേശീയ പാതാ വികസനം; കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി

പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ദേശീയപാതാ 66 , ആറുവരിയാക്കുന്നതിന്റെ വികസന പ്രവർത്തികളാണ് ആരംഭിച്ചത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്തുള്ള...

പാലക്കാട്ട് ഇന്ന് റെഡ് അലർട്; ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതിശക്‌തമോ തീവ്രമായ മഴയ്‌ക്കോ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി...

കോവിഡ് മൂന്നാം തരംഗം; ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു

കാസർഗോഡ്: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ആരോഗ്യവിഭാഗം. രോഗവ്യാപനത്തിന് മുന്നോടിയായി സർക്കാർ ആശുപത്രികളിൽ ഇരുനൂറിലേറെ ഓക്‌സിജൻ ബെഡുകളാണ് അധികമായി ഒരുക്കുന്നത്. കൂടാതെ ഐസിയു, വെന്റിലേറ്റർ...
- Advertisement -